കോതമംഗലം ലൗ ജിഹാദ്; മുഖ്യപ്രതി റമീസിൻറെ മാതാപിതാക്കൾ തമിഴ്നാട്ടിൽ പിടിയിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോതമംഗലം ലൗ ജിഹാദ്; മുഖ്യപ്രതി റമീസിന്റെ മാതാപിതാക്കൾ തമിഴ്നാട്ടിൽ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2025, 12:38 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കോതമംഗലം ലൗ ജിഹാദ് കേസിൽ മുഖ്യപ്രതി റമീസിന്റെ മാതാപിതാക്കളെ പിടികൂടി. തമിഴ്നാട് സേലത്ത് നിന്നുമാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പാനായിക്കുളം സ്വദേശികളായ റഹ്മാൻ, ഷെറിന എന്നിവരെയാണ് പിടികൂടിയത്. ഇരുവരയും കൊണ്ട് കോതമംഗലം പൊലീസ് കേരളത്തിലേക്ക് യാത്ര തിരിച്ചു. ആലുവ  സ്വദേശിയായ റമീസിന്റെ സുഹൃത്തും കേസിൽ പ്രതിയാണ്. എന്നാൽ ഇയാളെ ഇതുവരെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. നാലുപേരാണ് പ്രതിപട്ടികയിലുള്ളത്.  പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണകുറ്റമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്.

പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ റമീസിന്റെ  മാതാപിതാക്കൾക്കെതിരെ ​ഗുരുതര പരാമർശമുണ്ടായിരുന്നു. പൊന്നാനിയിലേക്ക് മതപരിവർത്തനത്തിനായി കൊണ്ടുപോകാൻ ഒരു കാർ ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും മതപരിവർത്തനത്തിന് രണ്ട് മാസത്തിന് ശേഷം മാത്രമേ വിവാഹം നടക്കൂ എന്നും കുടുംബം പെൺകുട്ടിയോട് പറഞ്ഞിരുന്നു.

പെൺകുട്ടിയെ മതം മാറ്റാൻ ശ്രമിച്ചതിൽ മാതാപിതാക്കൾക്കും സുഹൃത്തിനും പങ്കുണ്ടെന്ന്  അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടി ആത്മഹത്യയ്‌ക്ക് മുമ്പ് താൻ മതം മാറ്റം ചെറുത്തതിന്റെ പേരിൽ താൻ നേരിട്ട ശാരീരിക മാനസിക പീഡനങ്ങൾ അമ്മയോടും സുഹൃത്തിനോടും വെളിപ്പെടുത്തിയിരുന്നു.

മൂവാറ്റുപുഴയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിലെ ടിടിസി വിദ്യാർത്ഥിനിയായിരുന്നു 23 കാരി. നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ് മുഖ്യപ്രതി 24 കാരൻ. മയക്കുമരുന്നുമായി ബന്ധപ്പെട്ട ഏഴോളം കേസുകളിൽ പ്രതിയാണ് റമീസ്.

Tags: Kothamangalam Love jihad
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies