ദുരന്ത നിവാരണ ഫണ്ട്, പിണറായി വിജയനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ; സദാനന്ദൻ മാസ്റ്റർ കമ്യൂണിസ്റ്റ് ക്രൂരതയുടെ ജീവിക്കുന്ന പ്രതീകമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുരന്ത നിവാരണ ഫണ്ട്, പിണറായി വിജയനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ; സദാനന്ദൻ മാസ്റ്റർ കമ്യൂണിസ്റ്റ് ക്രൂരതയുടെ ജീവിക്കുന്ന പ്രതീകമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2025, 03:33 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേന്ദ്രസർക്കാർ  ദുരന്ത നിവാരണ ഫണ്ട് നൽകുന്നില്ലെന്ന സംസ്ഥാനത്തിന്റെ സ്ഥിരം വാദത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  യുപിഎ സർക്കാർ അനുവദിച്ചതിനേക്കാൾ പല മടങ്ങ് കൂടുതൽ ഫണ്ട് മോദി സർക്കാർ കേരളത്തിന് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പരസ്യ സംവാ​ദത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വെല്ലുവിളിച്ചു.

വോട്ട് ബാങ്കിന് വേണ്ടി എൽഡിഎും യുഡിഎഫും രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച നടത്തിയെന്നും അമിത് ഷാ വിമർശിച്ചു. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ ഇരുമുന്നണികളും പ്രോത്സാഹിപ്പിച്ചു. നരേന്ദ്രമോദി അധികാരത്തിൽ വന്നത് കൊണ്ട് മാത്രമാണ് പിഎഫ്ഐ നിരോധനം സാധ്യമായത്.

കേരളത്തിൽ ബിജെപിക്ക് ശക്തമായ അടിത്തറയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ട് ബിജെപി നേടും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കമ്യൂണിസം കേരളത്തിന്റെ വളർച്ചയെ പിന്നോട്ട് അടിക്കുകയാണ്. കേരളം അർഹിക്കുന്ന വളർച്ച നേടിയിട്ടില്ല. കേരളത്തിലെ ബിജെപി പ്രവർത്തകർ കമ്യൂണിസ്റ്റ് അതിക്രമങ്ങളെ അതീജീവിച്ചാണ് മുന്നോട്ട് പോയത്. സി. സദാനന്ദൻ മാസ്റ്റർ എം. പി കമ്യൂണിസ്റ്റ് ക്രൂരതയുടെ ജീവിക്കുന്ന പ്രതീകമാണെന്നും അമിത് ഷാ പറഞ്ഞു. . കൊച്ചിൽ സ്വകാര്യ മാദ്ധ്യമം സംഘടിപ്പിച്ച കോൺക്ലേവിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

 

Tags: Kerala CM Pinarayi VijayanUnion Minister Amit Shah
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies