5-ാം തലമുറ യുദ്ധവിമാനങ്ങൾക്കായി ഫ്രഞ്ച് കമ്പനിയുമായി കരാറിൽ ഒപ്പുവച്ച് ഭാരതം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5-ാം തലമുറ യുദ്ധവിമാനങ്ങൾക്കായി ഫ്രഞ്ച് കമ്പനിയുമായി കരാറിൽ ഒപ്പുവച്ച് ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2025, 07:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആത്മനിർഭർ ഭാരതത്തിന് കീഴിൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കായി ഫ്രഞ്ച് ജെറ്റ് കമ്പനി സഫ്രാനുമായി കരാറിൽ ഒപ്പുവച്ച് ഇന്ത്യ. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിനായി (AMCA) എഞ്ചിൻ നിർമിക്കുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനുമാണ് ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി ഇന്ത്യ കരാറിൽ ഒപ്പുവയ്‌ക്കുന്നത്. പ്രതിരോധ രാജ്നാഥ് സിം​ഗ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

2035- ഓടെ ആദ്യ പറക്കൽ നടത്താനുള്ള പദ്ധതിയിലാണ് കേന്ദ്രസർക്കാർ. 120 കിലാേന്യൂട്ടൺ പവർ എഞ്ചിനാണ് യുദ്ധവിമാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. യുഎസിൽ നിന്നുള്ള ജിഇയെയും യുകെയിൽ നിന്നുള്ള റോൾഡ്- റോയ്സിനെയും മറികടന്നാണ് ഫ്രാൻസിലെ സഫ്രാനുമായി കരാറിൽ ഒപ്പിടാൻ ഇന്ത്യ തീരുമാനിച്ചത്.

രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് സഫ്രാനുമായി ഇന്ത്യ പുതിയ ഉടമ്പടിയിൽ ഏർപ്പെട്ടത്. ഇതിനായി ഇന്ത്യ-ഫ്രാൻസ് പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതാണ് ഈ കരാർ. 700 കോടിയാണ് പദ്ധതി ചെലവ്.

രാജ്യത്ത് ഇതിനകം തന്നെ വിവിധതരം ഹെലികോപ്റ്റർ എഞ്ചിനുകൾ സഫ്രാൻ നിർമിച്ചിട്ടുണ്ട്. എഎംസിഎയുടെ ഏഴ് സ്ക്വാഡ്രണുകൾ( 126 ജെറ്റുകൾ) ഉൾപ്പെടുത്താൻ വ്യോമസേന പദ്ധതിയിടുന്നു. ആദ്യ രണ്ട് സ്ക്വാഡ്രണുകൾ അമേരിക്കൻ GE-F414 എഞ്ചിനുകളാലും അടുത്ത അഞ്ച് സ്ക്വാഡ്രണുകൾ 120 കിലോന്യൂട്ടൺ എഞ്ചിനുകളാലും പ്രവർത്തിക്കും.

Tags: Defence minister Rajnath Singhatmanirbhar bharatFrench company Safran
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies