40-ലധികം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കും, എല്ലാ പൊതുപരിപാടിയിലും കർശന പരിശോധന നടത്തും; ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയുടെ സുരക്ഷ വർദ്ധിപ്പിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

40-ലധികം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കും, എല്ലാ പൊതുപരിപാടിയിലും കർശന പരിശോധന നടത്തും; ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയുടെ സുരക്ഷ വർദ്ധിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2025, 12:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പൊതുപരിപാടിക്കിടെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയുടെ സുരക്ഷ വർദ്ധിപ്പിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും 40-ലധികം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കും. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് രണ്ട് തവണ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്യും.

മുഖ്യമന്ത്രിക്കായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പൊതുപരിപാടിയിലും പരിശോധനകൾ ശക്തമാക്കാനാണ് ശുപാർശ. ഇത്തരത്തിൽ സുരക്ഷാവീഴ്ച ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുമെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

ഓരോ സന്ദർശകനെയും കൃത്യമായി പരിശോധിക്കും. പരിപാടി നടക്കുന്ന സ്ഥലത്ത് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തുന്നത്. മുഖ്യമന്ത്രിക്ക് ഇനി രണ്ട് സർക്കിളുകളുള്ള സുരക്ഷാവലയം ഉണ്ടായിരിക്കും. പൂർണമായും ഡൽഹി പൊലീസായിരിക്കും നിയന്ത്രിക്കുക. മുഖ്യമന്ത്രി പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങുകളിൽ പോലും കർശന സുരക്ഷയായിരിക്കും ഒരുക്കുന്നത്. വിവാഹനിശ്ചയ വേളകളിൽ ഉൾപ്പെടെ പൊതുജനങ്ങളുടെ പ്രവേശനം, ദേ​ഹപരിശോധന, ജനക്കൂട്ട നിയന്ത്രണം എന്നിവയ്‌ക്ക് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ മേൽനോട്ടം വഹിക്കും.

ഓ​ഗസ്റ്റ് 20-ന് നടന്ന ജൻ സൺവായ് എന്ന പൊതുപരിപാടിക്കിടെയാണ് രേഖ ​ഗുപ്തയ്‌ക്ക് നേരെ ആക്രമണമുണ്ടായത്. ഗുജറാത്ത് സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ രാജേഷ്ഭായിയാണ് പരിപാടിക്കിടെ മുഖ്യമന്ത്രിയെ ആക്രമിച്ചത്. ഇയാളെ സ്ഥലത്ത് വച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags: delhi policeChief MinistersecurityLayered Protection
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies