ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ അഞ്ചു വർഷങ്ങൾ : സെമിനാർ നടത്തി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ അഞ്ചു വർഷങ്ങൾ : സെമിനാർ നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2025, 03:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ അഞ്ചു വർഷങ്ങൾ എന്ന വിഷയത്തിൽ തിരുവനന്തപുരം സംസ്കൃതി ഭവനിൽ 25ന് വൈകിട്ട് നടന്ന സെമിനാർ എ ബി ആർ എസ് എം ദേശീയ സഹ സംഘടന സെക്രട്ടറി ശ്രീ ഗുന്ദ ലക്ഷ്മൺ ഉദ്ഘാടനം ചെയ്തു.

“കേരളം അമിത രാഷ്‌ട്രീയവൽക്കരണത്തിന്റെ ഇരയായ സംസ്ഥാനമാണ്. ഏത് പുത്തൻ കാഴ്ചപ്പാടുകളെയും എതിർക്കുക എന്ന ആശയം മാത്രമാണ് കേരളത്തിൽ മാറിമാറി ഭരിച്ച ഗവൺമെന്റുകൾ മുഖമുദ്രയാക്കിയത്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പരിഷ്കാരങ്ങൾ ഈ കാരണങ്ങളാൽ തന്നെ കേരളത്തിൽ നടപ്പിലാക്കാൻ വളരെ വൈകി. അതുപോലെതന്നെ ഭാരതീയ ജ്ഞാന പരമ്പരകളെ സംബന്ധിച്ച പാഠ്യപദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിലെ കാതലായ ഒരു നിർദ്ദേശം ആയിരുന്നു എന്നാൽ പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായി വേണ്ട രീതിയിൽ ഇത്തരം പാഠ്യപദ്ധതികൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല”, അദ്ദേഹം അഭിപ്രായപ്പെട്ടു.

യുവി എ എസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ സിപി സതീഷ് അധ്യക്ഷനായി. ഡോക്ടർ നന്ദ്യത്ത് ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി മുഖ്യധാര മാധ്യമങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച് വിവിധ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നുണ്ടെന്നും അത്തരം കാഴ്ചപ്പാടുകളെ കൂടി ഉൾക്കൊണ്ടുകൊണ്ട് പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകാൻ ഗവൺമെന്റുകൾ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോക്ടർ ലക്ഷ്മി വിജയൻ വി ടി സ്വാഗതം ആശംസിച്ചു. ജില്ലാ അധ്യക്ഷൻ ഡോക്ടർ സന്തോഷ്, സംസ്ഥാന സമിതി അംഗങ്ങളായ പ്രൊഫസർ പ്രിയേഷ് സി എ, പ്രൊഫസർ സന്തോഷ് ആർ,പ്രൊഫസർ ശിവകുമാർ, ഡോക്ടർ രതീഷ്, ഡോക്ടർ സൗമ്യ മുരുകേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന ഉപാധ്യക്ഷൻ വി രഘുനാഥ് നന്ദി പ്രസംഗം നടത്തി.

Tags: SUBNational Education Policy (NEP)UVASSanskrithi Bhavan
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies