ക്യാൻസർ മാറാൻ ഈന്തപ്പഴവും വെള്ളവും മാത്രം കഴിച്ചാൽ മതിയെന്ന് ഫെമിന പറഞ്ഞ് വിശ്വസിപ്പിച്ചു; യുവതിയുടെ മരണത്തിൽ അക്യുപങ്ചര്‍ ചികിത്സകര്‍ക്കെതിരെ പരാതിയുമായി കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്യാൻസർ മാറാൻ ഈന്തപ്പഴവും വെള്ളവും മാത്രം കഴിച്ചാൽ മതിയെന്ന് ഫെമിന പറഞ്ഞ് വിശ്വസിപ്പിച്ചു; യുവതിയുടെ മരണത്തിൽ അക്യുപങ്ചര്‍ ചികിത്സകര്‍ക്കെതിരെ പരാതിയുമായി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2025, 12:51 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ക്യാൻസർ ബാധിതയായ യുവതിയുടെ മരണത്തിൽ അക്യുപങ്ചർ ചികിത്സകർക്കെതിരെ പരാതിയുമായി കുടുംബം. കുറ്റ്യാടി അടുക്കത്ത് വാഴയിൽ ഹാജിറയുടെ ബന്ധുക്കളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ക്യാൻസർ തിരിച്ചറിഞ്ഞിട്ടും അക്യുപങ്ചർ ചികിത്സ തുടർന്നുവെന്നും വെള്ളവും ഈന്തപ്പഴവും മാത്രം കഴിച്ചാൽ മതിയെന്ന്  നിർദ്ദേശിച്ചുവെന്നും ബന്ധു പറഞ്ഞു.

കുറ്റ്യടിയിലെ ഫെമിന എന്ന അക്യുപങ്ചറിസ്റ്റിനെതിരെയാണ് ​ഗൗരവമായ ആരോപണം ഉയരുന്നത്. കഴിഞ്ഞ ഞായറാഴ്ചാണ് ഹാജിറ സ്താനർബുദത്തെ തുടർന്ന് മരിച്ചത്. ഒരു വർഷം മുൻപാണ് ഇവർക്ക് രോഗം കണ്ടെത്തിയത്. സ്തനത്തിൽ മാലിന്യം അടിഞ്ഞു കൂടിയതാണെന്നും അക്യുപങ്ചറിലൂടെ ഇത് പുറത്തേക്ക് തള്ളാമെന്നുമാണ് ഫെമിന ഹാജിറയെ വിശ്വസിപ്പിച്ചിരുന്നത്. ഒടുവിൽ രോ​ഗം മൂർച്ചിച്ചപ്പോഴാണ് ബന്ധുക്കൾ വിവരം അറിയുന്നത്. പിന്നീട് അലോപ്പതി ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് കുട്ടികളുടെ അമ്മയാണ്  ഹാജിറ. യുവതിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.

ഹാജിറയ്‌ക്ക് ക്യാൻസറുണ്ടെന്ന് അവസാന ഘട്ടത്തിലാണ് അറിഞ്ഞതെന്ന്  ബന്ധു പറഞ്ഞു. കുറ്റ്യാടിലെ ഫെമിന എന്ന അക്യൂപങ്ചറിസ്റ്റാണ് കാരണക്കാരി. ഇവരുടെ അടുത്താണ് ആരെയും അറിയിക്കാതെ ഹാജിറ ചികിത്സ തേടിയത്. അലോപ്പതി ഡോക്ടറുടെ അടുത്ത് പോയാൽ കീറി മുറിക്കുമെന്നും ഒരിക്കലും രോ​ഗം മാറില്ലെന്നും ഫെമിന പറഞ്ഞു വിശ്വസിപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഫെമിന കോഴിക്കോടുള്ള മറ്റൊരു അക്യൂപങ്ചർ ചികിത്സകനായ ഷുഹൈബ് റിയാലുവിന്റെ അടുത്ത് ഹാജിറയെ പറഞ്ഞയച്ചു. പിന്നീട് കുറേ കാലം അയാളാണ് ഹാജിറയെ ചികിത്സിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അശാസ്ത്രീയ ചികിത്സയുടെ പ്രചാരകനാണ്  ഷുഹൈബ് റിയാലു. ഇയാളുടെ യൂട്യൂബ് ചാനലിൽ  ശസ്ത്രക്രിയയ്‌ക്കെതിരായ നിരവധി വീഡിയോകളുണ്ട്.

Tags: DeathAccupuncture
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies