'രാവിലെയും വൈകുന്നേരവും ടെറസ്സിൽ പോയി വെയിൽ കൊണ്ടാ മതി; പനിച്ചിട്ടോ നീരായിട്ടോ മെൻസസ് ആയിട്ടോ പുറത്ത് പോകും; വേദന മനസിന്റെ തോന്നലാണ്'; ഹാജറയോട് അക്യൂപങ്ചര്‍ ചികിത്സക ഫെമിന പറഞ്ഞത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘രാവിലെയും വൈകുന്നേരവും ടെറസ്സിൽ പോയി വെയിൽ കൊണ്ടാ മതി; പനിച്ചിട്ടോ നീരായിട്ടോ മെൻസസ് ആയിട്ടോ പുറത്ത് പോകും; വേദന മനസിന്റെ തോന്നലാണ്’; ഹാജറയോട് അക്യൂപങ്ചര്‍ ചികിത്സക ഫെമിന പറഞ്ഞത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2025, 02:04 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കുറ്റ്യാടിയില്‍ കാന്‍സര്‍ ബാധിത അക്യൂപങ്ചര്‍ ചികിത്സ നല്‍കിയതിനെക്കുറിച്ച് ഞെട്ടിക്കുന്ന ശബ്ദസന്ദേശം പുറത്ത്. ഹാജിറയും അക്യൂപങ്ചര്‍ ചികിത്സക ഫെമിനയും തമ്മിലുള്ള ഫോൺ സംഭാഷമാണ് പുറത്തുവന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്താനർബുദം മൂർച്ഛിച്ച് ഹാജറ മരിച്ചത്.

ആദ്യ സ്റ്റേജിൽ തന്നെ രോ​ഗം കണ്ടെത്തിയിട്ടും അലോപ്പതി ചികിത്സ തേടൻ ഫെമിന അനുവദിച്ചില്ലെന്ന് മരിച്ച യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. രോ​ഗം കൂടിയതോടെ ഫെമിന കോഴിക്കോടുള്ള മറ്റൊരു അക്യൂപങ്ചര്‍ ചികിത്സകനായ ഷുഹൈബ് റിയാലുവിന്റെ അടുത്തേക്ക് ഹാജറയെ പറഞ്ഞയച്ചു. പിന്നീട് കുറേ കാലം അയാളാണ് ഹാജറയെ ചികിത്സിച്ചത്. ഇയാളെ കുറിച്ചും ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

സഹിക്കാന്‍ പറ്റാത്ത വേദനയെന്ന് ഹാജറ പറയുമ്പോള്‍ വേദന വരുന്നത് സുഖപ്പെടാനാണെന്ന് ഫെമിന പറയുന്നത് ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം. രാവിലെയും വൈകിട്ടും പത്ത് മിനിറ്റ് വെയിൽ കൊള്ളണമെന്നും ഇവർ ഉപദേശിക്കുന്നുണ്ട്. വേദന മനസിന്റെ തോന്നലാണ്. ചികിത്സയ്‌ക്കിടെ വേദന വരുന്നത് സുഖപ്പെടാനാണ്. വലിയൊരു ടോക്സിൻ തന്നെയാണ് ആ ഭാ​ഗത്ത് അടിഞ്ഞു കൂടിയിരിക്കുന്നത്. അവിടെ  എത്തിയാൽ കീറി മുറിക്കും. പനിച്ചിട്ടോ നീരായിട്ടോ മെൻസസ് ആയിട്ടോ പുറത്ത് പോകും. രാവിലെയും വൈകുന്നേരവും ആ മൂലക്ക് മാത്രം ടെറസിന്റെ മുകളിൽ പോയി വെയിൽ കൊള്ളിക്കണമെന്നും ഫെമിന പറയുന്നുണ്ട്.

ഒരു വർഷം മുൻപാണ് ഹാജറയ്‌ക്ക് രോഗം കണ്ടെത്തിയത്. സ്തനത്തിൽ മാലിന്യം അടിഞ്ഞു കൂടിയതാണെന്നും അക്യുപങ്ചറിലൂടെ ഇത് പുറത്തേക്ക് തള്ളാമെന്നുമാണ് ഫെമിന ഹാജറയെ വിശ്വസിപ്പിച്ചിരുന്നത്. ഒടുവിൽ രോ​ഗം മൂർച്ചിച്ചപ്പോഴാണ് ബന്ധുക്കൾ വിവരം അറിയുന്നത്.പിന്നീട് അലോപ്പതി ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് കുട്ടികളുടെ അമ്മയാണ് ഹാജറ. യുവതിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.

Tags: DeathAccupuncture
ShareTweetSendShare

More News from this section

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies