വാക്ക് പാലിച്ച് മോദി, ജിഎസ്ടിയിൽ സമ​ഗ്രമാറ്റം; സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കും, സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്ക് പാലിച്ച് മോദി, ജിഎസ്ടിയിൽ സമ​ഗ്രമാറ്റം; സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്‌ക്കും, സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2025, 11:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജിഎസ്‍ടിയിൽ സമ​ഗ്ര മാറ്റം വരുത്തി ജിഎസ്ടി കൗൺസിൽ. ജിഎസ്ടി നിരക്കിലെ ഇളവുകൾക്ക് അം​ഗീകാരം നൽകികൊണ്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് സുപ്രധാന പ്രഖ്യാപനം. ജിഎസ്ടി കൗൺസിൽ യോ​ഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

നിത്യോപയോ​ഗ സാധനങ്ങളായ 175 ഉത്പന്നങ്ങളുടെ വില കുറയാൻ സാധ്യതയുള്ള തീരുമാനമാണ് മോദി സർക്കാർ കൈക്കൊണ്ടത്. വസ്ത്രങ്ങൾ, ചെരുപ്പുകൾ, ടൂത്ത് പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ് എന്നിവയുടെ വില കുറയും. പനീർ, നെയ്യ്, ചപ്പാത്തി തുടങ്ങിയവയ്‌ക്ക് നികുതിയില്ല. നിത്യോപയോ​ഗ സാധനങ്ങൾ പലതിനും അഞ്ച് ശതമാനമാണ് ജിഎസ്ടി ഏർപ്പെടുത്തിയത്.

ജിഎസ്ടി കുറയ്‌ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്ക് പാലിച്ചുവെന്ന് നിർമലാസീതാരമൻ പറഞ്ഞു. നാല് സ്ലാബുകളിലായി ഉണ്ടായിരുന്ന ജിഎസ്ടി ഇപ്പോൾ രണ്ട് സ്ലാബുകളിലായി ചുരുക്കാനുള്ള തീരുമാനമാണിത്. അഞ്ച് ശതമാനവും 18 ശതമാനവുമുള്ള രണ്ട് സ്ലാബുകളാണ് ഇനി ഉണ്ടായിരിക്കുക.

സോസ്, പാസ്ത, ന്യൂഡിൽസ്, ചോക്ലേറ്റ്, കോഫി എന്നിവയ്‌ക്കെല്ലാം അഞ്ച് ശതമാനം മാത്രം ജിഎസ്ടി ഉണ്ടായിരിക്കും. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ജിഎസ്ടി കുറഞ്ഞിട്ടുണ്ട്. ടിവി, വാഷിം​ഗ് മെഷീൻ,സോളാർ കുക്കർ, സോളാർ വാട്ടർ ഹീറ്റർ എന്നിവയും മോട്ടോർ സൈക്കിൾ, ചെറിയ കാറുകൾ. മാർബിൾ, ​ഗ്രാനൈറ്റ് എന്നിവയ്‌ക്കും ജിഎസ്ടി കുറയും. രാസവളം, കീടനാശിനി എന്നിവയ്‌ക്കും വില കുറയും. 32 ഇഞ്ച് വരെ ടിവികൾക്ക് ജിഎസ്ടി 18 ശതമാനമായിരിക്കും.

ജിഎസ്ടിയിൽ ഘടനാപരമായ മാറ്റങ്ങൾ വരുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. ജീവിതചെലവ് കുറയ്‌ക്കുന്ന സുപ്രധാന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.

Tags: GSTNIRMALA SITARAMANNARENDRAMDIcost
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies