തിരുവോണ ദിനത്തിൽ ദേവസ്വം ഭൂമിയിൽ പലസ്തീൻ  അനുകൂല പരിപാടി; ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്കെതിരെ കേസ്; മാടായിപ്പാറയെ മലീമസപ്പെടുത്താൻ ഗൂഢ നീക്കം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവോണ ദിനത്തിൽ ദേവസ്വം ഭൂമിയിൽ പലസ്തീൻ  അനുകൂല പരിപാടി; ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്കെതിരെ കേസ്; മാടായിപ്പാറയെ മലീമസപ്പെടുത്താൻ ഗൂഢ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2025, 07:59 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പരിപാടി നടത്തിയ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്കെതിരെ കേസ്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥിനി വിഭാഗമായ ജി ഐ ഒയുടെ 30 പ്രവർത്തകർക്കെതിരെയാണ് കേസടുത്തത്. അനുമതിയില്ലാതെയാണ് ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പരിപാടി നടത്തിയത്. സമൂഹത്തിൽ സ്പർദ്ദയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവോണ ദിനത്തിൽ പരിപാടി നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പഴയങ്ങാടി പൊലീസ് കേസെടുത്തിരിക്കുന്നത്. ജിഐഒ പ്രവർത്തകയായ അസ്ര ശിഹാബ് അടക്കം 30 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിരുവോണ ദിനത്തിലാണ് മാടായിപ്പാറയിൽ പലസ്തീൻ അനുകൂല പ്രകടനം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെൺകുട്ടികളും യുവതികളും പലസ്തീൻ കൊടിയുമായി മുദ്രാവാക്യം വിളിച്ച് നടന്നു നീങ്ങുന്നത് ഇതിൽ കാണാം.

അതിപുരാതനമായ മാടായിക്കാവിന്റെ അധീനതയിൽപ്പെട്ട സ്ഥലമാണ് മാടായിപ്പാറ. ഇവിടെ മറ്റ് പരിപാടികൾ നടത്താൻ പാടില്ലെന്ന് ഹൈക്കോടതിയുടെ നിർദ്ദേശമുണ്ട്.  പരിസ്ഥിതി പ്രാധാന്യമുള്ള, ജൈവ വൈവിധ്യമുള്ള പ്രദേശത്താണ്  യാതൊരു അനുമതിയും കൂടാതെയാണ് ജിഐഒ പ്രകടനം നടത്തിയത്.

സംഭവത്തിൽ ബിജെപിയും മാടായിപ്പാറ സംരക്ഷണ സമിതിയും പ്രതിഷേധവുമായി രംഗത്തെത്തി. പവിത്രമായ മാടായിപ്പാറയെ മലീമസപ്പെടുത്താൻ ഗൂഢ നീക്കമാണിതെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ല അദ്ധ്യക്ഷൻ കെ കെ വിനോദ് കുമാർ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ പോഷക സംഘടന രാജ്യദ്രോഹകുറ്റമാണ് ചെയ്തതതെന്നും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Jammat e islamiGIOPalasthine
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies