അടുത്ത ജന്മത്തിൽ 'മുസ്ലീം' ആയി ജനിക്കണമെന്നു കോൺഗ്രസ് എംഎൽഎ ബി കെ സംഗമേഷ്: "നിങ്ങളുടെ അടുത്ത ജന്മം വരെ കാത്തിരിക്കരുത്. ഇപ്പോൾ തന്നെ പോകൂ" എന്ന് ശോഭ കരന്ദ്‌ലാജെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടുത്ത ജന്മത്തിൽ ‘മുസ്ലീം’ ആയി ജനിക്കണമെന്നു കോൺഗ്രസ് എംഎൽഎ ബി കെ സംഗമേഷ്: “നിങ്ങളുടെ അടുത്ത ജന്മം വരെ കാത്തിരിക്കരുത്. ഇപ്പോൾ തന്നെ പോകൂ” എന്ന് ശോഭ കരന്ദ്‌ലാജെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2025, 10:19 pm IST
FacebookTwitterWhatsAppTelegram

ശിവമോഗ: അടുത്ത ജന്മത്തിൽ താൻ മുസ്ലീമായി ജനിക്കണമെന്ന് ഭദ്രാവതി കോൺഗ്രസ് എംഎൽഎ ബി.കെ. സംഗമേഷ്. ഈദ് മിലാദ് ഉത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംഘടിപ്പിച്ച രക്തദാന, ആരോഗ്യ പരിശോധനാ ക്യാമ്പിൽ സംസാരിക്കവേയാണ് എം എൽ ഏ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.

“ഒരു എംഎൽഎ എന്ന നിലയിൽ ഞാൻ നിങ്ങളുടെ മുന്നിൽ നാല് തവണ സംസാരിച്ചിട്ടുണ്ട്, അതിന് കാരണം എന്റെ മുസ്ലീം സുഹൃത്തുക്കളാണ്. അവസാനം വരെ ഞാൻ നിങ്ങളുടെ കുടുംബത്തിലെ ഒരു മകനായി തന്നെ തുടരും. അടുത്ത ജന്മത്തിൽ ഞാൻ ജനിക്കുകയാണെങ്കിൽ, ഒരു മുസ്ലീമായി ജനിക്കണമെന്നാണ് എന്റെ ആഗ്രഹം. ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ച എല്ലാവർക്കും ഞാൻ വളരെ സ്നേഹത്തോടെ നന്ദി പറയുന്നു.”ബി.കെ. സംഗമേഷ് പറഞ്ഞു.

ഇന്നലെ നടന്ന ഈദ് മിലാദ് ഘോഷയാത്രയിൽ കോൺഗ്രസ് എംഎൽഎ ഇങ്ങിനെ സംസാരിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. അതേസമയം, തന്റെ മകൻ ഗണേഷിനെ അനുഗ്രഹിക്കണമെന്ന് എംഎൽഎ സംഗമേഷ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇതിലൂടെ, അടുത്ത തിരഞ്ഞെടുപ്പിൽ ഭദ്രാവതിയിൽ നിന്ന് മകൻ ഗണേഷിനെ മത്സരിപ്പിക്കുമെന്ന് അദ്ദേഹം സൂചന നൽകി.

എന്നാൽ കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ സംഗമേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. “നിങ്ങളുടെ അടുത്ത ജന്മം വരെ കാത്തിരിക്കരുത്. ഇപ്പോൾ തന്നെ പോകൂ” എന്ന് ശോഭ കരന്ദ്‌ലാജെ സംഗമേഷിനോട് ആവശ്യപ്പെട്ടു. സംഗമേഷ് ജനിച്ച ജാതിയെയും അദ്ദേഹത്തിന്റെ വോട്ടർമാരെയും അപമാനിക്കുകയാണ്. മുസ്ലീങ്ങൾ നിങ്ങളോടൊപ്പമുണ്ട്. അവരെ പ്രീണിപ്പിക്കാൻ നിങ്ങൾ എത്രത്തോളം ശ്രമിക്കും? ലിംഗായത്തുകളും പിന്നോക്ക വിഭാഗങ്ങളും ദലിതരും നിങ്ങൾക്ക് വോട്ട് ചെയ്യണം. ഇപ്പോൾ, വിജയിച്ചതിന് ശേഷം, അവർ മുസ്ലീങ്ങളാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു,” ശോഭ കരന്ദ്‌ലാജെ പറഞ്ഞു.

Tags: Shobha KarandlajeB. K. Sangameshwara
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies