5 മടങ്ങ് വലിപ്പമുള്ള ഇന്ത്യയെ ഞങ്ങൾ പരാജയപ്പെടുത്തി; ഹമാസ് ഭീകര സംഘടനയുടെ ഓഫീസിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണം; ഗൾഫ് രാജ്യങ്ങളെ പ്രകോപ്പിക്കാൻ പാക് പ്രതിരോധ മന്ത്രിയുടെ ശ്രമം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 5 മടങ്ങ് വലിപ്പമുള്ള ഇന്ത്യയെ ഞങ്ങൾ പരാജയപ്പെടുത്തി; ഹമാസ് ഭീകര സംഘടനയുടെ ഓഫീസിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണം; ഗൾഫ് രാജ്യങ്ങളെ പ്രകോപ്പിക്കാൻ പാക് പ്രതിരോധ മന്ത്രിയുടെ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2025, 12:30 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: ദോഹയിൽ ഹമാസ് എന്ന ഭീകര സംഘടനയുടെ ഓഫീസിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണം മുസ്ലീം രാജ്യത്തിനെതിരായ ആക്രമണം എന്ന് പ്രചാരണവുമായി പാകിസ്ഥാൻ. പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഒപ്പം ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നുണപ്രചരണവും അഴിച്ചുവിടുന്നുണ്ട്. ഗൾഫ് രാജ്യങ്ങളെ പ്രകോപ്പിക്കാനാണ് ഖ്വാജയുടെ ശ്രമം.

സാമ്പത്തികമായി ദുർബലമായ രാജ്യമായിരുന്നിട്ടും, പാകിസ്ഥാൻ സൈന്യം അഞ്ചിരട്ടി വലുപ്പമുള്ള ഇന്ത്യയുമായി ഏറ്റുമുട്ടിയെന്നും, പാഠം പഠിപ്പിച്ചുവെന്നും ഖ്വാജ ആസിഫ് അവകാശപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിലെ കനത്ത പരാജയം മറിച്ചുവച്ചു കൊണ്ടാണ് ഖ്വാജയുടെ വീരവാദം.

ഇസ്രായേൽ എന്ന ദുഷ്ട രാഷ്‌ട്രത്തിനെതിരെ മുസ്ലീം രാജ്യങ്ങൾ ഒന്നിക്കേണ്ട സമയമാണിതെന്ന് ഖ്വാജ ആസിഫ് പറഞ്ഞു . മുസ്ലീം ലോകത്തെ പൂർണ്ണമായും നശിപ്പിക്കുകയും സാമ്പത്തിക ശക്തിയെ നിർവീര്യമാക്കുകയും ചെയ്യുക എന്നതാണ് ഇസ്രായേലിന്റെ അജണ്ടയെന്നും പാക് മന്ത്രി പറഞ്ഞു.

യുഎഇ, സൗദി അറേബ്യ, ഒമാൻ തുടങ്ങി ശക്തമായ സാമ്പത്തിക അടിത്തറയുള്ള ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി സൗഹൃദബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ്. അതിനിടെയാണ് തകർന്ന് തരിപ്പണമായ പാകിസ്ഥാൻ ഇസ്രായേലിനോട് ശത്രുത പുലർത്താൻ അവരോട് ഉപദേശിക്കുന്നത്.

 

 

Tags: HamasPak Defence Minister
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies