സാക്കീർ നായിക്ക് HIV പോസിറ്റീവ് ആണെന്ന് റിപ്പോ‍ർട്ട്; ചികിത്സയ്ക്ക്  മലേഷ്യയിലെ പ്രശസ്തമായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാക്കീർ നായിക്ക് HIV പോസിറ്റീവ് ആണെന്ന് റിപ്പോ‍ർട്ട്; ചികിത്സയ്‌ക്ക്  മലേഷ്യയിലെ പ്രശസ്തമായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2025, 10:23 am IST
Facebook
Twitter
WhatsAppTelegram

മോസ്റ്റ് വാണ്ടഡ് ക്രിമിനലും തീവ്ര ഇസ്ലാം മതപ്രഭാഷകനുമായ സാക്കീർ നായിക്ക് മാരക രോഗത്തിന്റെ പിടിയിലെന്ന് റിപ്പോർട്ട്. മലേഷ്യയിലെ പ്രശസ്ത ആശുപത്രിയായ സൺവേ മെഡിക്കൽ സെന്ററിൽ സാക്കീർ നായിക്കിനെ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അന്താരാഷ്‌ട്ര മാധ്യമമായ സിഎൻഎൻ റിപ്പോ‍‍ർട്ട് ചെയ്തു. സാക്കീർ നായിക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾക്കിടെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.

സെപ്തംബ‍ർ 2 ആണ് സാക്കീർ നായിക്കിനെ മെഡിക്കൽ ട്രീറ്റ്മെന്റിനായി പ്രവേശിപ്പിച്ചത്. ഹോസ്പിറ്റലിൽ നിന്നും പുറത്തു വന്ന രേഖകളെ ഉദ്ധരിച്ചുകൊണ്ടാണ് സക്കീർ നായിക് രോ​ഗ ബാധിതനാണെന്ന് വിവരം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗുരുതരമായതും ഭേദമാക്കാനാവാത്തതുമായ വൈറൽ രോഗത്തിന് നായിക് ചികിത്സയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മതപരവും നയതന്ത്രപരവുമായ കാരണങ്ങൾ കൊണ്ടാണ് രോ​ഗ വിവരം മറിച്ചു വയ്‌ക്കുന്നത് സ്രോതസ്സുകൾ സൂചിപ്പിക്കുന്നു.

മലേഷ്യയിലെ അത്യാധുനിക ആശുപത്രികളിൽ ഒന്നാണ് സൺവേ മെഡിക്കൽ സെന്റർ. പകർച്ചവ്യാധികൾ, ഓങ്കോളജി, കാർഡിയോളജി, എച്ച്ഐവി പരിചരണം, മെറ്റബോളിക് ഡിസോർഡേഴ്സ് എന്നിവയിൽ പേരുകേട്ടതാണിത്.

സാക്കീർ അബ്ദുൾ കരീം നായിക് എന്ന വ്യക്തിക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കാണിക്കുന്ന മെഡിക്കൽ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ക്വാലാലംപൂരിലെ പന്തായ് ആശുപത്രിയിൽ നിന്നാണ് റിപ്പോർട്ട്. എന്നാൽ, എയ്ഡ്‌സിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സാക്കീർ നായിക്കിന്റെ അഭിഭാഷകൻ നിഷേധിച്ചിട്ടുണ്ട്.

ഇന്ത്യ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് നിലവിൽ മലേഷ്യയിൽ രാഷ്‌ട്രീയ അഭയം പ്രാപിച്ചിരിക്കുകയാണ് സാക്കീർ നായിക്ക്. 2016 ൽ മലേഷ്യൻ സർക്കാർ സ്ഥിര താമസത്തിന് അനുമതി നൽകി. തീവ്രവാദ ധനസഹായം, വിദ്വേഷ പ്രസംഗം, തീവ്രവാദം തുടങ്ങി നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ്.

Tags: zakir naik
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies