പാവപ്പെട്ട സ്ത്രീകളെ ഉംറയ്ക്ക് പോകാൻ സഹായിക്കുന്ന അറബിയെ പരിചയമുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ്; മലപ്പുറത്ത് പ്രതി പിടിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാവപ്പെട്ട സ്ത്രീകളെ ഉംറയ്‌ക്ക് പോകാൻ സഹായിക്കുന്ന അറബിയെ പരിചയമുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ്; മലപ്പുറത്ത് പ്രതി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2025, 01:38 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: മഞ്ചേരിയിൽ ഉംറയ്‌ക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്വർണം തട്ടിയ പ്രതി പിടിയിൽ. ഉറുങ്ങാട്ടേരി തച്ചണ്ണ സ്വദേശി അസൈനാറാണ് പിടിയിലായത്. പുത്തൂർപള്ളി സ്വദേശിയായ സ്ത്രീയിൽ നിന്നും മൂന്നമുക്കാൽ പവൻ സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ പെട്ട സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. പാവപ്പട്ട കുടുംബങ്ങളിലെ സ്ത്രീകളെ ഉംറയ്‌ക്ക് പോകാൻ സഹായിക്കുന്ന അറബിയെ പരിചയമുണ്ടെന്ന് പറഞ്ഞാണ് ഇവർ പരാതിക്കാരിയെ സമീപിച്ചത്. മഞ്ചേരി അങ്ങാടിയിലെ ഒരു ഹോട്ടലിൽ അറബിയുണ്ടെന്നും പോയിക്കാണാമെന്നും പറഞ്ഞു. പ്രതി പറഞ്ഞത് പ്രകാരം  ഹോട്ടലിൽ അറബിയെ കാണാൻ എത്തിയപ്പോൾ പരാതിക്കാരുടെ ദേഹത്ത് മൂന്നേമുക്കാൽ പവന്റെ സ്വർണാഭരണമുണ്ടായിരുന്നു.

സ്വർണം ധരിച്ചിരിക്കുന്നത് അറബി കണ്ടാൽ സഹായിക്കില്ലെന്ന് പറഞ്ഞ് ആഭരണം ഊരിവാങ്ങുകയായിരുന്നു. സ്വർണം കൈക്കലാക്കിയതിന് പിന്നാലെ അസൈനാർ ഹോട്ടലിൽ നിന്നും മുങ്ങുകയും ചെയ്തു.  മഞ്ചേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാണ് അസൈനാറെന്ന് പൊലീസ് പറഞ്ഞു.

Tags: Arrestfraud
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies