റഷ്യയിൽ എംബിബിഎസ് സീറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് റീൽസ്; ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ ഫിദാ ഫാത്തിമയും ആൺസുഹൃത്തും തട്ടിയത് ലക്ഷങ്ങൾ; മലപ്പുറം സ്വദേശി അജ്നാസ് ഒളിവിൽ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റഷ്യയിൽ എംബിബിഎസ് സീറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് റീൽസ്; ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ ഫിദാ ഫാത്തിമയും ആൺസുഹൃത്തും തട്ടിയത് ലക്ഷങ്ങൾ; മലപ്പുറം സ്വദേശി അജ്നാസ് ഒളിവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2025, 09:30 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: റഷ്യയിൽ എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർക്കും ആൺസുഹൃത്തിനും എതിരെ കേസെടുത്തു.ഇൻഫ്ലുവൻസറുമായ ഫിദ ഫാത്തിമ, മലപ്പുറം കിഴിശ്ശേരി സ്വദേശി അജ്നാസിന് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മോസ്കോയിലെ സെച്ചിനോവ സർവകലാശാലയിൽ എംബിബിഎസ് പ്രവേശനം നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് മാവൂർ സ്വദേശിയിൽ നിന്നാണ് പണം തട്ടിയത്. ഇൻസ്റ്റാഗ്രാമിൽ ഫിദാ ഫാത്തിമയ്‌ക്ക് 60,000 ത്തോളം ഫോളോവേഴ്സുണ്ട്. ഫിദാമീ എന്നാണ് ഫിദ ഫാത്തിമയുടെ ഇൻസ്റ്റ​ഗ്രാം ഐഡി

ഇൻസ്റ്റാ​ഗ്രാം റീൽസ് കണ്ടാണ് മാവൂർ സ്വദേശി റിഹാൻ,  ഫിദ ഫാത്തിയെ  ബന്ധപ്പെട്ടത്. എന്നാൽ റീൽസിൽ കാണിച്ച യൂണിവേഴ്സിറ്റിക്ക് പകരം മറ്റൊരാളുടെ നമ്പറാണ് പരാതിക്കാരന് ഫിദാ നൽകിയത്. റഷ്യയിലെ സെച്ചിനോ, റുദിനോ യൂണിവേഴ്സിറ്റി എന്നിവയാണ് നല്ലതെന്നും ഫിദ പറഞ്ഞു. 2024 ജൂലൈ 8 നാണ് റിഹാന്റെ കുടുംബം അജ്നാസും ഫിദയും പറഞ്ഞത് പ്രകാരം 4 ലക്ഷം രൂപ ബാങ്ക് വഴി കൈമാറി. പിന്നീട് ഒരു ലക്ഷം പണമായും നൽകി. എന്നാൽ അഡ്മിഷൻ മാത്രം കിട്ടിയില്ല. ലോൺ എടുത്താണ് പണം നൽകിയതെന്ന് റിഹാൻ പറയുന്നു.

മാവൂർ സ്വദേശിയായ മറ്റൊരു പെൺകുട്ടിയിൽ നിന്നും എട്ട് ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. അഡ്മിഷൻ ശരിയായി എന്ന് പറഞ്ഞ് നവംബർ 27 ന് പെൺകുട്ടിയെ റഷ്യയിലേക്ക് പറഞ്ഞയച്ചു.  പിന്നീട്  തട്ടിപ്പാണെന്ന് മനസ്സിലായതോടെ പെൺകുട്ടി മറ്റുള്ളവരുടെ സഹായത്തോടെ തിരിച്ച് നാട്ടിൽ എത്തുകയായിരുന്നു.
പ്രതികൾ ഇടയ്‌ക്ക് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്നും പണം നഷ്ടപ്പെട്ടവർ പറഞ്ഞു.

റഷ്യ- യുക്രെയ്ൻ സംഘർഷ സമയത്ത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പ്രതികൾ  കോടികൾ തട്ടിയെന്നും സൂചനയുണ്ട്.  വിമാന ടിക്കറ്റ് എടുത്ത് നൽകാമെന്ന പേരിലാണ് ഏഴ് കോടിയോളം തട്ടിയത്. ഇവരുടെ തട്ടിപ്പിന് ഇരയായവർ സോഷ്യൽ മീഡിയ വഴി രം​ഗത്ത് വന്നിരുന്നു.

Tags: fraudInstagram Influencer
Share
Tweet
SendShare

More News from this section

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

Latest News

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies