രാഷ്ട്രീയ വിദ്വേഷം മാറ്റിവെച്ച് എച്ച്‌ഡി കുമാരസ്വാമിയും - ഡികെ ശിവകുമാറും ഒരേ വേദിയിൽ: കുമാരസ്വാമിയെ 'കുമാരണ്ണ' എന്ന് അഭിസംബോധന ചെയ്ത് ഡികെ ശിവകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രീയ വിദ്വേഷം മാറ്റിവെച്ച് എച്ച്‌ഡി കുമാരസ്വാമിയും – ഡികെ ശിവകുമാറും ഒരേ വേദിയിൽ: കുമാരസ്വാമിയെ ‘കുമാരണ്ണ’ എന്ന് അഭിസംബോധന ചെയ്ത് ഡികെ ശിവകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2025, 03:06 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : രാഷ്‌ട്രീയ വിദ്വേഷം മാറ്റിവെച്ച് എച്ച്‌ഡി കുമാരസ്വാമിയും -ഡികെ ശിവകുമാറും ഒരേ വേദിയിൽ എത്തി. വൊക്കലിഗ സമുദായ യോഗത്തിലാണ് കേന്ദ്ര കൃഷി മന്ത്രിയും , കർണ്ണാടക ഉപമുഖ്യമന്ത്രിയും ഒരുമിച്ച് പങ്കെടുത്തത്.
കർണ്ണാടക സർക്കാർ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ജാതി സെൻസസ് സർവേയിലെ ആശയക്കുഴപ്പം സംബന്ധിച്ചായിരുന്നു യോഗം.ആദിചുഞ്ചഗിരി ശ്രീ നിർമ്മലാനന്ദ സ്വാമിജിയുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്.

ഡി.കെ. ശിവകുമാറും എച്ച്.ഡി. കുമാരസ്വാമിയും യോഗത്തിൽ നേരിട്ട് പങ്കെടുത്തു.യോഗത്തിൽ പങ്കെടുത്ത കുമാരസ്വാമിയെ കസേരയിൽ ഇരുന്ന ഡി.കെ. ശിവകുമാർ വണങ്ങി. ശിവകുമാർ തിരിച്ച് വണങ്ങി.ഇരു നേതാക്കൾക്കും സ്വാമിജിയുടെ അരികിൽ ഇരു വശത്തുമായി ഇരിക്കാൻ ഇടം നൽകി.

യോഗത്തിനുശേഷം സംസാരിച്ച കുമാരസ്വാമി, സമൂഹത്തിന്റെ പരാതികൾ പരിഹരിക്കാതെ വെറും പതിനഞ്ച് ദിവസത്തിനുള്ളിൽ തിടുക്കത്തിൽ സർവേ നടത്തുകയാണെന്ന് പറഞ്ഞു. സർക്കാർ സെൻസസ് തുടർന്നാൽ ഭാവിയിൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കും. അത് സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കും.കാന്തരാജു കമ്മീഷൻ നടത്തിയ മുൻ സർവേയേക്കാൾ മോശമായിരിക്കും പുതിയ സർവേ. ഇത് സംസ്ഥാനത്ത് അസ്വസ്ഥതകൾക്ക് കാരണമാകും. അതിന്റെ അനന്തരഫലങ്ങൾ കോൺഗ്രസ് നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

സര്‍വേയില്‍, സര്‍ക്കാര്‍ വൊക്കലിഗ സമൂഹത്തോട് എന്തെങ്കിലും അനീതി കാണിച്ചാല്‍, ഭാവി സമരത്തിനുള്ള ഒരു ചട്ടക്കൂട് സ്വാമിജിയുടെനേതൃത്വത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. ഇതിന്റെ അനന്തരഫലങ്ങള്‍ വരും ദിവസങ്ങളില്‍ കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വൊക്കലിഗകൾക്ക് വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ബെംഗളൂരുവിലെ മിക്ക വൊക്കലിഗകൾക്കും അവരുടെ ഭൂമി നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സർവ്വേയിൽ ഒരു “പ്രത്യേക തന്ത്രം” ആവിഷ്കരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വാഗ്ദാനം ചെയ്തു.
ശിവകുമാർ കുമാരസ്വാമിയെ സംസാര മദ്ധ്യേ ‘കുമാരണ്ണ’ എന്ന് അഭിസംബോധന ചെയ്തതായി കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Tags: dk shivakumarDeputy Chief Minister DK ShivakumarNirmalanandanatha SwamijiHD Kumarawamy
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies