"ഭ​ഗവദ്​ഗീതാ വചനങ്ങളെ കുറിച്ച് പിണറായി വിജയൻ ക്ലാസെടുത്ത് തരേണ്ടതില്ല, കണ്ണാടി നോക്കി സ്വയം പഠിച്ചാൽ മതി, ദൈവം ഇല്ലെന്ന് പറഞ്ഞവരാണ് ഇവർ": പരിഹസിച്ച് അണ്ണാമലൈ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഭ​ഗവദ്​ഗീതാ വചനങ്ങളെ കുറിച്ച് പിണറായി വിജയൻ ക്ലാസെടുത്ത് തരേണ്ടതില്ല, കണ്ണാടി നോക്കി സ്വയം പഠിച്ചാൽ മതി, ദൈവം ഇല്ലെന്ന് പറഞ്ഞവരാണ് ഇവർ”: പരിഹസിച്ച് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2025, 09:20 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട : ദൈവം ഇല്ലെന്ന് പറഞ്ഞവരാണ് ഭ​ഗവദ്​ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നതെന്ന് തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സനാതനധർമത്തെ തകർക്കാൻ ശ്രമിച്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയാണ് ആ​ഗോള അയ്യപ്പ സം​ഗമത്തിന് സർക്കാർ ക്ഷണിച്ചതെന്നും അണ്ണാമലൈ പറഞ്ഞു. ശബരിമല സംരക്ഷണ സം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിഎംകെ ആ​ഗോള മുരുക സം​ഗമം നടത്തുന്നത് കണ്ടാണ് കേരളത്തിൽ അയ്യപ്പ സം​ഗമം നടത്താൻ സർക്കാർ തീരുമാനിച്ചത്. ശബരിമലയിലെ സ്വർണം പോലും സർക്കാർ മോഷ്ടിച്ചു. ഭക്തരുടെ വിശ്വാസത്തെയാണ് സർക്കാർ മുതലെടുക്കുന്നത്. ഇങ്ങനെയുള്ളവർ ന​രകത്തിൽ പോകുമെന്ന് ഭ​ഗവദ്​ഗീതയിൽ പറയുന്നുണ്ട്. ഭ​ഗവദ്​ഗീതയിലെ ആ ഭാ​ഗം കൂടി പിണറായി വിജയൻ പഠിക്കണം. അത്തരത്തിലുള്ള പ്രവർത്തികളാണ് 2018-ൽ അദ്ദേഹം ചെയ്തതെന്നും അണ്ണാമലൈ പറഞ്ഞു.

സ്റ്റാലിനും പിണറായിയും വോട്ടിനായി നാടകം കളിക്കുന്നു. ഭക്തർ എങ്ങനെയാകണം എന്നതിനെ കുറിച്ച് ഭ​ഗവദ്​ഗീതാ വചനങ്ങൾ പിണറായി വിജയൻ തങ്ങൾക്ക് ക്ലാസെടുത്ത് തരേണ്ടതില്ല. കണ്ണാടി നോക്കി സ്വയം പഠിച്ചാൽ മതി. സ്പീക്കർ എംഎൻ ഷംസീറിന് ​ഗണപതി കേവലം മിത്ത് മാത്രമാണെന്നും അണ്ണാമലൈ വിമർശിച്ചു.

Tags: SABARIMALAPinarayi Vijayank annamalai
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies