"യുജിസി പാഠ്യപദ്ധതി സ്വീകരിക്കില്ലെന്ന നിലപാട് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി; ലോകമൊന്നാകെ യോഗയെ സ്വീകരിച്ചപ്പോൾ സംസ്ഥാന സർക്കാർ സൂംബയെ പ്രോത്സാഹിപ്പിച്ചു"
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“യുജിസി പാഠ്യപദ്ധതി സ്വീകരിക്കില്ലെന്ന നിലപാട് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി; ലോകമൊന്നാകെ യോഗയെ സ്വീകരിച്ചപ്പോൾ സംസ്ഥാന സർക്കാർ സൂംബയെ പ്രോത്സാഹിപ്പിച്ചു”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2025, 04:09 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യുജിസി പാഠ്യപദ്ധതി സ്വീകരിക്കില്ലെന്ന നിലപാട് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പറായ പി എസ് ഗോപകുമാർ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കായി യുജിസി തയാറാക്കിയ പാഠ്യപദ്ധതി കേരളത്തിൽ നടപ്പാക്കാനാവില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയായി കാണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ ജ്ഞാന പാരമ്പര്യത്തിന്റെ പേരിൽ പൗരാണിക വിശ്വാസങ്ങൾ ഉൾപ്പെടുത്തിയ പാഠ്യപദ്ധതി സ്വീകരിക്കില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയേയും യു ജി സി ചെയർമാനേയും ഉന്നത വിദ്യാഭ്യാസ മന്ത്രി കത്തിലൂടെ അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതൽ വിദ്യാഭ്യാസത്തിന്റെ ഭാരതവൽക്കരണമാണ്. വിവിധ മേഖലകളിൽ ഭാരതത്തിന്റെ പൗരാണികമായ വൈജ്ഞാനിക സമ്പത്ത് പുതിയ തലമുറകൾക്ക് പകർന്ന് നൽകേണ്ടതുണ്ട്. ഭാരതത്തിന്റെ പ്രൗഢമായ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്നവരാകണം പുതുതലമുറ. അതിനുതകുന്ന പാഠ്യപദ്ധതിയാണാവശ്യം. ഉയർന്ന ശാസ്ത്ര ബോധമെന്നും പുരോഗമനപരമെന്നും അവകാശപ്പെട്ട് ഭാരതത്തിന്റെ വൈജ്ഞാനിക പാരമ്പര്യത്തെ തള്ളിപ്പറയുന്നത് കമ്യൂണിസ്റ്റുകളുടെ രീതിയാണ്. അതാണ് ഇത്തരമൊരു കത്തയയ്‌ക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

ലോകമൊന്നാകെ ഇരുകയ്യും നീട്ടി ഭാരതത്തിന്റെ സ്വന്തം യോഗയെ സ്വീകരിച്ചപ്പോൾ സംസ്ഥാന സർക്കാർ യോഗയ്‌ക്ക് പകരം സൂംബയെ പ്രോത്സാഹിപ്പിക്കുന്നതും ഇതുകൊണ്ട് തന്നെയാണ്. ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾക്കൊപ്പമോ ഒരുപക്ഷേ, അതിൽ ഒരുപടി ഉയർന്നതോ ആയ ശാസ്ത്രബോധം പൗരാണിക ഭാരതീയർക്കുണ്ടായിരുന്നു. ഇതിന്റെയൊക്കെ പേറ്റന്റ് തപ്പി ഇകഴ്‌ത്തിക്കാണിക്കുന്നത് അന്ധമായ വിദേശഭ്രമം കൊണ്ടാണ്. സ്വത്വത്തെ തമസ്കരിക്കുന്നത് അപമാനകരവുമാണെന്നും പി എസ് ഗോപകുമാർ പറഞ്ഞു.

Tags: kerala universityUGCps gopakumarcindicate member
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies