ജാഗ്രതയോടെ സജ്ജരായിരിക്കുക : വഖ്ഫ് നിയമത്തിനെതിരെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡും ( എഐഎംപിഎൽബി ) മറ്റ് മുസ്ലീം സംഘടനകളും പ്രഖ്യാപിച്ച ബന്ദിനെതിരെ വി.എച്ച്.പി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാഗ്രതയോടെ സജ്ജരായിരിക്കുക : വഖ്ഫ് നിയമത്തിനെതിരെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡും ( എഐഎംപിഎൽബി ) മറ്റ് മുസ്ലീം സംഘടനകളും പ്രഖ്യാപിച്ച ബന്ദിനെതിരെ വി.എച്ച്.പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2025, 11:26 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡും ( എഐഎംപിഎൽബി ) മറ്റ് മുസ്ലീം സംഘടനകളും പ്രഖ്യാപിച്ച ബന്ദിനെതിരെ വി.എച്ച്.പി. ഇവർ ആഹ്വാനം ചെയ്തിരിക്കുന്ന രാജ്യവ്യാപക പ്രതിഷേധങ്ങളിൽ അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

സുപ്രീം കോടതിയുടെ വിധിക്കായി കാത്തിരിക്കുന്നതിനുപകരം, കോടതിയിൽ പോകുമ്പോൾ തന്നെ, ഈ സംഘടനകൾ തെരുവ് പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നത് വിചിത്രമാണെന്ന് വിഎച്ച്പി പറഞ്ഞു.

മുസ്ളീം സംഘടനകൾ പ്രഖ്യാപിച്ച പുതിയ സമരങ്ങൾ “ക്രമസമാധാനം തകർക്കാനും, സംഘർഷങ്ങൾക്ക് വഴിയൊരുക്കാനും, അക്രമത്തെ പ്രോത്സാഹിപ്പിക്കാനും” സാധ്യതയുണ്ടെന്ന് വിഎച്ച്പി പ്രസിഡന്റ് അലോക് കുമാർ മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ സമൂഹത്തോട്, പ്രത്യേകിച്ച് ഹിന്ദുക്കളോട് “ജാഗ്രതയോടെയും സജ്ജരായി” തുടരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

“തെരുവുകളിൽ നിന്ന് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാനുള്ള” ശ്രമങ്ങൾ മനസ്സിലാക്കണമെന്ന് വിഎച്ച്പി സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ പ്രതിസന്ധികൾ ഇന്ത്യയിൽ ആവർത്തിക്കുന്നതിനുള്ള ഒരു “റിഹേഴ്‌സൽ” ആയിരിക്കാം ലഡാക്കിലെ സംഭവങ്ങൾ എന്ന് അലോക് കുമാർ പറഞ്ഞു.

സുപ്രീംകോടതിയിൽ പരിഗണനയിലുള്ള വിഷയത്തിൽ ബന്ത് പ്രഖ്യാപിച്ച നടപടി രാജ്യത്ത് സംഘർഷം സുഷ്‌ടിക്കാൻ ആണെന്നും മുസ്ലിം വിഭാഗങ്ങളോട് വഖ്ഫ് നിയമത്തിൽ പ്രതിഷേധിച്ച് അറസ്റ്റ് അവരിക്കാൻ ആവശ്യപ്പെട്ടത് നിയമത്തോടുള്ള വെല്ലുവിളി എന്നെന്നും വി എച് പി പ്രസ്താവിച്ചു.

സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല വിധി സ്വാഗതം ചെയ്തിട്ട് ഇപ്പോൾ ബന്ദിന് അഹ്വാനം ചെയ്തത് കാലാപം സൃഷ്ടിക്കാൻ വേണ്ടിയാണ്. നബിദിന ആഘോഷങ്ങളുടെ മറവിൽ രാജ്യത്ത് സംഘർഷങ്ങളും അക്രമങ്ങളും നടത്തുന്നത് ആശങ്കാജനകമെന്നും വി എച് പി ആരോപിച്ചു.

I Love മുഹമദ് എന്ന പോസ്റ്റർ പ്രശ്‌നമില്ല, പക്ഷെ അത് മറ്റ് വിഭാഗങ്ങളെ പ്രകോപിപ്പിക്കാർ ഉപയോഗിക്കുന്നത് തെറ്റാണ് എന്നും ബന്ദിൽ ഹിന്ദു സമുദായം അക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും അത്തരം ഒരു സാഹചര്യം ഉണ്ടായാൽ നിയമപാലകരോടൊത്ത് നിന്ന് പ്രവർത്തിക്കണം എന്നും അലോക് കുമാർ പറഞ്ഞു.

Tags: Waqf Amendment Act 2025All India Muslim Personal Law Board
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies