പിഒകെയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നു;  സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ; ഷെഹബാസ് ഷെരീഫിനും അസം മുനീറിനും ആശങ്ക
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിഒകെയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നു;  സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ; ഷെഹബാസ് ഷെരീഫിനും അസം മുനീറിനും ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2025, 04:01 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നു. അവാമി ആക്ഷൻ കമ്മിറ്റിയുടെ (എഎസി) നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. വിലക്കയറ്റവും തൊഴിൽ ഇല്ലായ്മയും കൊണ്ട് പൊറുതിമുട്ടിയ പിഒകെ നിവാസികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് തെരുവിൽ ഇറങ്ങിയിരിക്കുന്നത്.    ഭക്ഷ്യ വസ്തുക്കൾക്ക് സബ്സിഡി, വൈദ്യുതി നിരക്ക് മുതൽ നിയമസഭയിലെ പ്രാതിനിധ്യം വരെ ഇവർ ഉന്നയിക്കുന്നുണ്ട്. മുസാഫറാബാദിലെ വിവിധ വ്യാപാരി സംഘടനകൾ സ്വമേധായ കടകൾ അടച്ചിട്ടിരിക്കുകയാണ്.

വിഷയം അന്താരാഷ്‌ട്ര ശ്രദ്ധയിൽപെടുത്താൻ പിഒകെയിലെ പ്രവാസികൾ യുഎസ്, യുകെ, യൂറോപ്പ് എന്നീ രാജ്യങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ട്.

പ്രതിഷേധം ശക്തമായതിന് പിന്നാലെ പിഒകെയിൽ സൈന്യത്തെ വ്യന്യസിച്ചിരിക്കുകയാണ്. പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സേനയുടെ വാഹനവ്യൂഹങ്ങൾ നഗരത്തിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പാകിസ്ഥാനിൽ നിന്നുള്ള സ്വാതന്ത്ര്യം പിഒകെ ജനതയുടെ കാലങ്ങളായുള്ള ആവശ്യമാണ്. പിഒകെ അധികം വൈകാതെ സ്വയം ഭാരതത്തോട് ചേരുമെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ ഷെഹബാസ് ഷെരീഫ് സർക്കാരും പാകിസ്ഥാൻ സൈന്യവും ആശങ്കാകുലരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: POK
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies