ചിമ്പാൻസികളെക്കുറിച്ചുള്ള വിദ​ഗ്ധ പഠനം, 20 വർഷത്തോളം കൊടുംകാടിനുള്ളിൽ വാസിച്ച് ​ഗവേഷണം നടത്തി, പ്രശസ്ത നരവംശശാസ്ത്രജ്ഞ ഡോ ജെയ്ൻ ഗുഡാൾ അന്തരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചിമ്പാൻസികളെക്കുറിച്ചുള്ള വിദ​ഗ്ധ പഠനം, 20 വർഷത്തോളം കൊടുംകാടിനുള്ളിൽ വാസിച്ച് ​ഗവേഷണം നടത്തി, പ്രശസ്ത നരവംശശാസ്ത്രജ്ഞ ഡോ ജെയ്ൻ ഗുഡാൾ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2025, 02:33 pm IST
FacebookTwitterWhatsAppTelegram

പ്രശസ്ത നരവംശശാസ്ത്രജ്ഞ ഡോ ജെയ്ൻ ഗുഡാൾ അന്തരിച്ചു. കാലിഫോർണിയയിൽ വെച്ചായിരുന്നു അന്ത്യം. 91 വയസായിരുന്നു. ചിമ്പാൻസികളെക്കുറിച്ചുള്ള പഠനങ്ങളിലൂടെയും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ലോകശ്രദ്ധ നേടി. ജെയ്ൻ ഗുഡാളിന്റെ തന്നെ സ്ഥാപനമായ ‘ജെയ്ൻ ഗുഡാൾ ഇൻസ്റ്റിറ്റൂട്ട്’ ആണ് മരണവിവരം പുറത്ത് വിട്ടത്.

1934 ഏപ്രിൽ മൂന്നിന് ലണ്ടനിലാണ് ജെയിൻ ഗുഡാലിന്റെ ജനനം. 1960 ജൂണിൽ തന്റെ ഇരുപത്തിയാറാം വയസിൽ ടാൻസാനിയയിലെ ഗോംബെ സ്ട്രീം നാഷണൽ പാർക്കിൽ പ്രവേശിച്ച ഗുഡാൾ പിന്നീട് 20 വർഷത്തോളം കൊടുംകാടിനുള്ളിൽ വസിച്ചു. ചിമ്പാൻസികൂട്ടത്തോടൊപ്പം പാർത്ത് അവയുടെ പെരുമാറ്റരീതികളും പ്രകടനങ്ങളുമൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ചു. ചിമ്പാൻസികളുടെ സാമൂഹിക പെരുമാറ്റത്തെക്കുറിച്ചായിരുന്നു പഠനം.
ആഫ്രിക്കയിലെ ചിമ്പാൻസികൾക്കിടയിലെ വ്യത്യസ്ത പെരുമാറ്റങ്ങളും ആശയവിനിമയവും മനുഷ്യരുമായി സമ്യമുള്ളതായി ഗുഡാൽ പഠനത്തിലൂടെ കണ്ടെത്തി. ചിമ്പാൻസികളോട് സ്നേഹത്തിന്റെ ഭാഷയായിലായിരുന്നു ഗുഡാലും ആശയവിനിമയം നടത്തിയത്.

1963-ൽ നാഷണൽ ജിയോഗ്രാഫിയിലൂടെ ഗുഡാൽ തന്റെ നിർണായക കണ്ടെത്തലുകൾ പങ്കുവച്ചു. തുടർന്ന് പ്രൈമേറ്റോളജിയിലും നരവംശശാസ്ത്രത്തിലും തന്നെ വഴിതിരിവായി ഗുഡാലിന്റെ കണ്ടെത്തലുകൾ മാറി. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്നു ഗുഡാൽ. 1977-ൽ ജെയ്ൻ ഗുഡാൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ഗവേഷണങ്ങളിലൂടെ നിരവധി ബഹുമതികൾ ഗുഡാലിനെ തേടിയെത്തി.

ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, ടാൻസാനിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്ന് ഉന്നത സിവിലിയൻ ബഹുമതികൾ കരസ്ഥമാക്കി. 2002-ൽ ഐക്യരാഷ്‌ട്രസഭയുടെ ‘മെസഞ്ചർ ഓഫ് പീസ്’ആയി ഗുഡാലിനെ തെരഞ്ഞെടുക്കപ്പെട്ടു. 2021-ൽ ടെമ്പിൾട്ടൺ പുരസ്കാരം നേടി. 2025-ൽ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി അമേരിക്ക ആദരിച്ചു. ഗുഡാലിന്റെ വിയോഗത്തിൽ ലോക നേതാക്കളും അന്താരാഷ്‌ട്ര സംഘടനകളും അനുശോചനം രേഖപ്പെടുത്തി. ഗുഡാലിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നയി ഐക്യരാഷ്‌ട്രസഭയും അറിയിച്ചു.

Tags: californiadeadJain gudan
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies