കുളവും മാലിന്യ സംസ്കരണ പ്ലാന്റും  നിർമിക്കാൻ  അനുവദിച്ച ഭൂമിയിൽ കെട്ടിപ്പൊക്കിയത് മുസ്ലീം പളളി; സംഭലിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 കുളവും മാലിന്യ സംസ്കരണ പ്ലാന്റും  നിർമിക്കാൻ  അനുവദിച്ച ഭൂമിയിൽ കെട്ടിപ്പൊക്കിയത് മുസ്ലീം പളളി; സംഭലിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2025, 04:30 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഉത്തർപ്ര​ദേശിലെ സംഭലിൽ അനധികൃത മദ്രസ പൊളിച്ചുമാറ്റി. ഏക്കർ കണക്കിന് ഭൂമി കൈയ്യേറിയ നിർമിച്ച കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്.
റായ് ബുസുർഗ് ഗ്രാമത്തിലാണ്  ബുൾഡോസർ നടപടി.

കുളവും കമ്പോസ്റ്റ് കുഴിയും നിർമിക്കാൻ രണ്ടേക്കറോളം സർക്കാർ ഭൂമി വിട്ടു നൽകിയിരുന്നു. ഈ സ്ഥലത്താണ് അനധികൃതമായി മുസ്ലീം പള്ളിയും മദ്രസയും വിവാഹ ഹാളും നിർമിച്ചത്. ഒരു മാസം മുൻപ് ജില്ലാ ഭരണകൂടം കയ്യേറ്റം ഒഴിയണം എന്നാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റിക്ക് നോട്ടീസ് നൽകിയിരുന്നു. സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് സർക്കാർ ബുൾഡോസർ ഉപയോ​ഗിച്ച് കെട്ടിടം പൊളിച്ച് നീക്കിയത്.

നടപടി ആരംഭിച്ചതിന് പിന്നാലെ തീവ്ര ഇസ്ലാമിസ്റ്റിുകൾ സംഘടിച്ചെത്തി പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് സംയമനം പാലിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ തുടരാനും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളും വ്യന്യസിച്ചിട്ടുണ്ട്. കയ്യേറ്റക്കാർക്ക് മതിയായ സമയം നൽകിയിരുന്നെങ്കിലും പൊളിച്ചുമാറ്റുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അഡീഷണൽ എസ്പി (നോർത്ത്) കുൽദീപ് സിംഗ് പറഞ്ഞു

Tags: SambalBulldozer Action
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies