'ശബരിമലയിൽ മോഷണം നടത്തുന്ന അമ്പല കള്ളൻമാരെ അറസ്റ്റ് ചെയ്യുക; സനാതന ധർമ്മ ഭക്തർക്ക് സത്യം അറിയണം'; ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്ത്; ആറന്മുള തിരുവാഭരണം കമ്മീഷണർ ഓഫീസിലേക്ക് മാർച്ച്
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ശബരിമലയിൽ മോഷണം നടത്തുന്ന അമ്പല കള്ളൻമാരെ അറസ്റ്റ് ചെയ്യുക; സനാതന ധർമ്മ ഭക്തർക്ക് സത്യം അറിയണം’; ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്ത്; ആറന്മുള തിരുവാഭരണം കമ്മീഷണർ ഓഫീസിലേക്ക് മാർച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2025, 12:11 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്തും. ആറന്മുള തിരുവാഭരണം കമ്മീഷണർ ഓഫീസിലേക്ക് വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ നാമജപ ഘോഷയാത്രയും പ്രതിഷേധ ധർണയും നടത്തി.

ശബരിമല മോഷ്ടിക്കുന്ന എല്ലാം കള്ളൻമാരെയും ഉടനടി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് വിഎച്ച്പിയുടെ പ്രതിഷേധം. വരും ദിവസങ്ങളിൽ പ്രതിഷധം കൂടുതൽ വ്യാപിപ്പിക്കാനാണ് വിഎച്ച്പിയുടെ തീരുമാനം.

പൊലീസ്, ക്രൈംബ്രാഞ്ച് എന്നി പറഞ്ഞ് അന്വേഷണം നീട്ടീക്കൊണ്ടു പോകാൻ സമ്മതിക്കില്ലെന്ന് വിഎച്ച്പി സംസ്ഥാന സെക്രട്ടറി അഡ്വ. അനിൽ വിളയിൽ പറഞ്ഞു. യഥാർത്ഥ്യം സനാതന ധർമ്മ ഭക്തർക്ക് അറിയണം. ഉണ്ണികൃഷ്ണൻ പോറ്റി നിസ്സാരനായ വ്യക്തിയാണ്. അയാൾക്ക് ഈ തട്ടിപ്പും വെട്ടിപ്പും ഒറ്റയ്‌ക്ക് ആസൂത്രണം ചെയ്യാൻ കഴിയില്ല. ദേവസ്വം ബോർഡും അതിന്റെ മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അടക്കം അറിഞ്ഞു കൊണ്ടുള്ള ​ഗൂഢാലോചനയാണിത്. ശബരിമലയുടെ ചൈതന്യത്തിന് ഭം​ഗം വരുത്തുക എന്ന ആത്യന്തിക ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഇന്നത്തെ പ്രതിഷേധം വെറും സൂചന മാത്രമാണെന്നും സമരം ശക്തമാക്കുമെന്നം അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണം  ആവശ്യപ്പെട്ട് പന്തളം കൊട്ടാരവും രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്യണം. വീഴ്ചച വരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെടുന്നു. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് ഹൈന്ദവ സംഘടനകൾ.

Tags: VHPUnnikrishanan pottyShabarimala Theft
Share
Tweet
SendShare

More News from this section

‘കാശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും മൃതദേഹമായി ബോഡി ബാഗിലാകും മടങ്ങുക’; ലഷ്‌കർ ഭീകരരുടെ നിഴൽ സംഘടനയുടെ ഭീഷണി സന്ദേശം; ജാഗ്രതയോടെ സുരക്ഷാ ഏജൻസികൾ

കരുവാറ്റ കൊലപാതകത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്

വിവാഹവേദിക്ക് പുറത്ത് മദ്യപാനം, പിന്നാലെ കൂട്ടത്തല്ല്; കരയില്‍ തുടങ്ങി കായലിലും തുടര്‍ന്നു; സംഭവം കൊല്ലത്ത്

ശബരിമല സ്വർണക്കവർച്ച പുറത്തുവന്നിട്ട് ഒരു വർഷം; പ്രതികളിൽ ഒരാൾ മരിച്ചു, കുറ്റപത്രത്തിനായി കാത്തിരിപ്പ്

മാറാത്തത് മാറും!!!  മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

Latest News

‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: ഉടമ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

‘കൈകൊണ്ട് തൊടാൻ പോലും കഴിയാത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്’; വിമർശകർക്ക് മറുപടിയുമായി സഞ്ജീവ് സന്യാൽ

ഡിജിറ്റല്‍ അറസ്റ്റിലൂടെ 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, ഓപ്പറേഷന്‍ ചക്ര-6 ശക്തമാക്കി സിബിഐ

 മന്ത്രിയുടെ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies