'ഡിഐജി ഹരിശങ്കറിന്റെയും പിതാവ് ശങ്കരദാസിന്റെയും പങ്ക് അന്വേഷിക്കണം'; സ്വർണക്കള്ളൻമാരിലേക്ക് വിരൽ ചൂണ്ടുന്ന  കെ. പി ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് കേരള പൊലീസ് മുക്കി??
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഡിഐജി ഹരിശങ്കറിന്റെയും പിതാവ് ശങ്കരദാസിന്റെയും പങ്ക് അന്വേഷിക്കണം’; സ്വർണക്കള്ളൻമാരിലേക്ക് വിരൽ ചൂണ്ടുന്ന  കെ. പി ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് കേരള പൊലീസ് മുക്കി??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2025, 01:15 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി  മുഖ്യ രക്ഷാധികാരി കെ. പി ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് കേരള പൊലീസ് ഇടപെട്ട് മുക്കിയെന്ന് സംശയം. ശബരിമല സ്വർണകവർച്ചയുമായി ബന്ധപ്പെട്ട പോസ്റ്റ് ഇന്ത്യയിൽ നിലവിൽ ലഭ്യമല്ല. പൊലീസിന്റെ അഭ്യർത്ഥന പ്രകാരമാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുന്നുണ്ട്.

ഡിഐജി ഹരിശങ്കറിന്റെയും പിതാവ് ശങ്കരദാസിന്റെയും പങ്ക് അന്വേഷിക്കപ്പെടണം, സ്വർണ കവർച്ചയ്‌ക്ക് മറിയായി സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിച്ചതോ തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റാണ് മുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനാണ് ശങ്കരദാസ്. 2019 ൽ സ്വർണകവർച്ചയുടെ കാലത്ത് ദേവസ്വം അം​ഗമാണ്. കനക ദുർ​ഗയെയും ബിന്ദു അമ്മിണിയയു മലകയറ്റാൻ സർവ്വ സന്നാഹവും നടത്തിയത് ഹരിശങ്കറാണ്.

ദേവസ്വം ബോർഡ് അം​ഗമായിരുന്ന കെ. ടി ശങ്കരദാസ്, മകനും അന്നത്തെ കോട്ടയം എസ്. പിയായുമായിരുന്ന ഹരിശങ്കർ എന്നിവർക്കെതിരെ കൃത്യമായ സൂചനകൾ നൽകിയ കൊണ്ടാണ് എഫ്ബി പോസ്റ്റ് തയ്യാറാക്കിയതെന്ന് കെ. പി. ശശികല ടീച്ചർ ജനം ടിവിയോട് പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ പേജിലാണ്  ആദ്യം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 7.50 നാണ് പോസ്റ്റ് ഞാൻ ഷെയർ ചെയ്തത്. രാത്രി 9.30 യോടെ പോസ്റ്റ് ഭാരതത്തിൽ ലഭ്യമല്ല. കേരള പൊലീന്റ് അഭ്യർത്ഥന പ്രകാരമാണ് പോസ്റ്റ് നീക്കിയതെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ടെന്നും ശശികല ടീച്ചർ പറഞ്ഞു.

യുവതി പ്രവേശന കാലത്ത് സന്നിധാനത്ത് ഹിന്ദു ഐക്യവേദിയുടെ  സാന്നിധ്യം ദേവസ്വം ബോർഡ് ഭയപ്പെട്ടിരുന്നു. അന്ന് ആരുടെയോക്കെയോ വാശി തീർക്കാൻ എന്ന മട്ടിലാണ് കാര്യങ്ങൾ ചെയ്തത്. അന്ന് സാന്നിധ്യത്തെ ഭയപ്പെടുന്നവർ ഇന്ന് വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്ന എഫ്ബി പോസ്റ്റിനെ അടക്കം ഭയപ്പെടുകയാണ്.

യുവതി പ്രവേശനത്തിന്റെ മറവിലാണ് ​ഗുഢാലോചന നടന്നതെന്ന് വ്യക്തം. സിപിഎം അടിമയായ പദ്മകുമാറാണ് അന്ന് ദേവസ്വം പ്രസിഡന്റ്.  യുവതി പ്രവേശനം എന്ന കാര്യത്തിലേക്ക് മുഴുവൻ ശ്രദ്ധയും മാറ്റിയാണ് കവർച്ചയ്‌ക്കുള്ള കളം ഒരുക്കിയത്. ആരോക്കെയാണ് ഇതിന് പിന്നിലെന്ന് പോസ്റ്റ് മുക്കിയതോടെ ബോധ്യമായി. കേരളത്തിലെ പൊലീസ് സംവിധാനം അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ശശികല ടീച്ചർ ആവശ്യപ്പെട്ടു.

Tags: FB PostK P Sasikala Teacher
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies