കരൂരിലേക്ക് പോകാൻ അനുവാദം തേടി വിജയ്: ഡിജിപി ഓഫീസിൽ ഹർജി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരൂരിലേക്ക് പോകാൻ അനുവാദം തേടി വിജയ്: ഡിജിപി ഓഫീസിൽ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2025, 05:23 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കരൂരിലേക്ക് പോകാൻ അനുമതി തേടി നടനും ടി വി കെ നേതാവുമായ വിജയ്‌ക്കുവേണ്ടി ചെന്നൈ ഡിജിപി ഓഫീസിൽ ഹർജി.

“വിജയ്‌ക്ക് ഇരകളുടെ കുടുംബങ്ങളെ നേരിട്ട് കാണാൻ ഡിജിപിയുടെ അനുമതി ഞങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. തിക്കിലും തിരക്കിലും മരിച്ച 33 പേരുടെ കുടുംബങ്ങളുമായി വിജയ് വീഡിയോ കോളിലൂടെ സംസാരിച്ചു. കരൂരിലേക്ക് പോകാൻ അനുമതി തേടി ഞങ്ങൾ ഇമെയിൽ വഴി ഡിജിപി ഓഫീസിലേക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്. ഇന്ന് ഞങ്ങൾ നേരിട്ട് ഡിജിപി ഓഫീസ് സന്ദർശിച്ച് അനുമതി തേടും.”

ഒരു പത്രസമ്മേളനത്തിൽ സംസാരിച്ച ടി വി കെ പബ്ലിസിറ്റി ജനറൽ സെക്രട്ടറി അരുൺ രാജ് പറഞ്ഞു,

ഇതേതുടർന്നാണ് കരൂരിലേക്ക് പോകാൻ അനുമതി തേടി വിജയ്‌ക്കുവേണ്ടി ചെന്നൈ ഡിജിപി ഓഫീസിൽ ഒരു അപേക്ഷ സമർപ്പിക്കപ്പെട്ടത്. വിജയ് കരൂരിലേക്ക് പോകുമ്പോൾ ഉചിതമായ സുരക്ഷ നൽകണമെന്ന് അപേക്ഷയിൽ പറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇന്നലെ ഇമെയിൽ വഴിയാണ് അപേക്ഷ അയച്ചതെങ്കിലും, ടി വികെ നേതാക്കൾ ഇന്ന് നേരിട്ട് നിവേദനം സമർപ്പിച്ചു.

സെപ്റ്റംബർ 27 ന് കരൂരിൽ ടി വി കെ നേതാവ് വിജയ് പ്രചാരണം നടത്തുന്ന സമയത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. ടി വി കെയുടെ പേരിൽ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചു.

Tags: FEATURED2Vijay Rally StampedeVijay files petition at Chennai DGP office seeking permission to go to Karur
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies