"ബന്ദികളെ ഉടൻ മോചിപ്പിക്കണം", ഇസ്രയേൽ-ഹമാസ് സമാധാന ധാരണയെ സ്വാ​ഗതം ചെയ്ത് UN ജനറൽ സെക്രട്ടറി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ബന്ദികളെ ഉടൻ മോചിപ്പിക്കണം”, ഇസ്രയേൽ-ഹമാസ് സമാധാന ധാരണയെ സ്വാ​ഗതം ചെയ്ത് UN ജനറൽ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2025, 03:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ​ഗാസയിൽ വെടിനിർത്തൽ കരാർ അം​ഗീകരിച്ചുകൊണ്ടുള്ള സമാധാന ധാരണയെ സ്വാ​ഗതം ചെയ്ത് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ​ഗുട്ടെറസ്. സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കണമെന്ന് അന്റോണിയോ ​ഗുട്ടെറസ് ആവശ്യപ്പെട്ടു.

“മാന്യമായ രീതിയിൽ ബന്ദികളെ വിട്ടയയ്‌ക്കണം. യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണം. ​ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ ഉറപ്പാക്കണമെന്നും” ​ഗുട്ടെറസ് പറഞ്ഞു. ഗാസ വെടിനിർത്തലിന് മദ്ധ്യസ്ഥത വഹിച്ച അമേരിക്ക, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളെ പ്രശംസിച്ച അദ്ദേഹം, കരാറിലെ എല്ലാ നിബന്ധനകളും പൂർണമായും പാലിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.

എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് ​ഗാസ-ഇസ്രയേൽ വെടിനിർത്തലിനെ കുറിച്ച് അദ്ദേഹം പരാമർശിച്ചത്. ​ഗാസയിൽ കഴിയുന്നവർക്ക് ആവശ്യമായ സാമ​ഗ്രികളും മറ്റ് വസ്തുക്കളും എത്തിച്ചുകൊടുക്കണമെന്നും യുഎൻ ജനറൽ സെക്രട്ടറി വ്യക്തമാക്കി. കരാർ പൂർണമായും നടപ്പിലാക്കുന്നതിൽ സംഘടനയുടെ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ഗാസയിൽ വെടിനിർത്തലിനുള്ള സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് അറിയിച്ചത്. കരാറിന്റെ അടിസ്ഥാനത്തിൽ ബന്ദികളെ ഉടൻ മോചിപ്പിക്കും. എല്ലാ ബന്ദികളെയും വിട്ടയയ്‌ക്കുമെന്നും ​ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം ഉടൻ പിന്മാറുമെന്നും ട്രംപ് പറഞ്ഞു.

Tags: donald trumpCeasefireUN chiefUN Secretary General Antonio Guterres
ShareTweetSendShare

More News from this section

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies