സംസ്ഥാന സര്‍ക്കാര്‍ യുവജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുന്നു: യുവമോര്‍ച്ച
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന സര്‍ക്കാര്‍ യുവജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുന്നു: യുവമോര്‍ച്ച

സർക്കാറിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ 13ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2025, 04:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  ക്ഷേത്രം കട്ടുമുടിച്ചും നാട് കൊള്ളയടിച്ചും തുടര്‍ഭരണം നടത്തുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കും തൊഴിലില്ലായ്മക്കുമെതിരെ യുവമോര്‍ച്ച ഒക്ടോബര്‍ 13ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.

യുവജനവഞ്ചനയുടെ നേര്‍സാക്ഷ്യമായ സംസ്ഥാന ഭരണത്തില്‍ 29 ശതമാനത്തോളം യുവാക്കള്‍ തൊഴിലില്ലാത്തവരായിത്തീര്‍ന്നിരിക്കുന്നുവെന്ന് യുവമോർച്ച  സംസ്ഥാന പ്രസിഡന്റ് വി. മനുപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടിയാണിത്. നാളിതുവരെ കേരളത്തിലെ യുവജനങ്ങളുടെ കാര്യശേഷിയെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു ഭരണസംവിധാനമുണ്ടായില്ല. പിന്‍വാതില്‍ നിയമനങ്ങളിലൂടെയും കെടുകാര്യസ്ഥതയിലൂടെയും നമ്മുടെ നാട് വലിയ അപകടത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ യുവജനക്ഷേമ ബോര്‍ഡും യുവജന കമ്മിഷനും പാര്‍ട്ടിപ്രവര്‍ത്തകരെ തിരുകിക്കയറ്റാനുള്ള ഒരിടം എന്നതിനപ്പുറം യുവജനങ്ങള്‍ നേരിടുന്ന ഏതെങ്കിലുമൊരു പ്രശ്‌നത്തെ വ്യക്തമായി അഭിമുഖീകരിക്കുന്നില്ലന്നും മനുപ്രസാദ് കുറ്റപ്പെടുത്തി.

തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയിരുന്നവര്‍ അധികാരസ്ഥാനങ്ങളിലെത്തിയപ്പോള്‍ അഴിമതിയും ധൂര്‍ത്തുമാണ്. കേരളത്തില്‍ 47 ശതമാനത്തോളം അഭ്യസ്തവിദ്യരായ യുവതികള്‍ തൊഴിലില്ലാത്തവരാണ്. സര്‍ക്കാര്‍ യുവാക്കളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിപക്ഷവും ഇതിനെല്ലാം ചൂട്ടുപിടിക്കുകന്നു. ഈ നിയമസഭാ സമ്മേളനത്തിന് ഇടയിൽ യുവാക്കളുടെ വിഷയത്തില്‍ സബ്മിഷനോ ഇടപെടലുകളോ ചര്‍ച്ചകളോ പോലും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. സര്‍ക്കാരിന് ശ്രദ്ധ അമ്പലം വിഴുങ്ങുന്നതിലും സ്വര്‍ണം കടത്തുന്നതിലും മാത്രമാണ്.

കേരളത്തില്‍ അമ്പലക്കൊള്ള മാത്രമല്ല നടക്കുന്നത്. യുവജന ക്ഷേമബോര്‍ഡിലും യുവജന കമ്മീഷനിലും അഴിമതിയും കൊള്ളയുമാണ്. മാറേണ്ടത് മുകള്‍ത്തട്ടിലണെന്നും അവിടെ മാറിയാല്‍ എല്ലാം ശരിയാകുമെന്നും മനുപ്രസാദ് പറഞ്ഞു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ്. സംസ്ഥാന സെക്രട്ടറി എ. എസ്.അഖിൽ , സംസ്ഥാന ട്രഷർ ഋഷഭ് മോഹൻ , സംസ്ഥാന മീഡിയ കൺവീനർ നന്ദു തുടങ്ങിയവർ പങ്കെടുത്തു

Tags: youvamorcha
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies