17 ലക്ഷത്തിന്റെ ബൈക്ക് പോര, 50 ലക്ഷത്തിന്റെ ആഢംബര കാറിനായി മാതാപിതാക്കളെ ആക്രമിച്ചു;  മകനെ കമ്പിപ്പാര കൊണ്ട് അടിച്ചുവീഴ്ത്തി അച്ഛൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

17 ലക്ഷത്തിന്റെ ബൈക്ക് പോര, 50 ലക്ഷത്തിന്റെ ആഢംബര കാറിനായി മാതാപിതാക്കളെ ആക്രമിച്ചു;  മകനെ കമ്പിപ്പാര കൊണ്ട് അടിച്ചുവീഴ്‌ത്തി അച്ഛൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2025, 10:10 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആഢംബര കാറിനായി വഴക്കിട്ട മകനെ പിതാവ് കമ്പിപാര കൊണ്ട് അടിച്ചു വീഴ്‌ത്തി. തലസ്ഥാന നഗരിയിലെ വഞ്ചിയൂരിലാണ് സംഭവം. 50 ലക്ഷത്തിന്റെ കാർ ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചപ്പോഴാണ് അച്ഛൻ തിരിച്ചടിച്ചത്.
മകന്റെ ആക്രമണത്തിൽ അച്ഛനും പരിക്കേറ്റു. അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വിനയാനന്ദന്റെ ഏകമകനാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 22 കാരൻ ഹൃദ്വിക്. അടുത്തിടെ 17 ലക്ഷം രൂപ വിലവരുന്ന ആഢംബര ബൈക്ക് മകന് അച്ഛൻ സമ്മാനിച്ചിരുന്നു. എന്നാൽ ബൈക്ക് വേണ്ട ആഢംബര കാർ വേണമെന്ന് മകൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി ഹൃദ്വിക് സ്ഥിരമായി വീട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസും  ഇതേ കാര്യം പറഞ്ഞ് യുവാവ് വഴക്കുണ്ടാക്കി. മാതാപിതാക്കളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.  ഇതിനിടെയാണ് അച്ഛൻ മകനെ അടിച്ച് വീഴ്‌ത്തിയത്. വിനയാനന്ദന്റെ ആക്രമണത്തിൽ മകന്റെ തലയ്‌ക്ക് ​ഗുരുതര പരിക്കേറ്റു. അതീവ ഗുരുതരാവസ്ഥയിലുള്ള യുവാവ് മെഡിക്കൽ കോളജ് ഐസിയുവിലാണ്.

ഹൃത്വികിന്റെ സുഹൃത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരക്കുന്നത്. ആഢംബര ജീവിതത്തിന് പണം ആവശ്യപ്പെട്ട് മകൻ സ്ഥിരം പ്രശ്നമുണ്ടാക്കാറുണ്ടെന്ന് അമ്മയടക്കം  പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Tags: medical collegeAttackSON
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies