പിഎം ശ്രീ പദ്ധതി; സ്വർണ്ണക്കവർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ രാഷ്ട്രീയനാടകം തുടരുന്നു; മന്ത്രിസഭായോഗത്തിൽ CPI പങ്കെടുത്തേക്കില്ല
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎം ശ്രീ പദ്ധതി; സ്വർണ്ണക്കവർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ രാഷ്‌ട്രീയനാടകം തുടരുന്നു; മന്ത്രിസഭായോഗത്തിൽ CPI പങ്കെടുത്തേക്കില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2025, 08:19 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വർണ്ണക്കവർച്ചയിൽ ശ്രദ്ധ തിരിക്കാൻ എൽ ഡി എഫ് സർക്കാർ നടത്തുന്ന രാഷ്‌ട്രീയനാടകം തുടരുന്നു. പിഎം ശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന ഒറ്റ ആവശ്യത്തിൽനിന്ന് ഒരടിപോലും പിന്നോട്ടുമാറില്ല എന്ന പുകമറ പരത്തി സിപിഐ മുന്നോട്ട് നീങ്ങുകയാണ്. ഇതിനായി അവരുടെ സെക്രട്ടേറിയറ്റ് യോഗം ചൊവ്വാഴ്ച ഓൺലൈനിൽ ചേർന്ന് രാഷ്‌ട്രീയസാഹചര്യം വിലയിരുത്തി ബിനോയ് വിശ്വം പക്ഷം ഈ നിലപാട് ഉറപ്പിച്ചെടുത്തു. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം സിപിഐ മന്ത്രിമാർ ബഹിഷ്കരിക്കും.

സിപിഐയെ അനുനയിപ്പിക്കാൻ സി പിഎം ജനറൽസെക്രട്ടറി എം.എ. ബേബി രംഗത്തെത്തിയെന്നും ഇടതു ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നുണ്ട്. ബിനോയ് വിശ്വത്തെ ബേബി ഫോണിൽവിളിച്ച് ഒത്തുതീർപ്പിനുള്ള സാധ്യതതേടി എന്നാണ് പ്രചാരണം. ഈ ധാരണാപത്രം നിലനിർത്തി മുന്നോട്ടുപോകുന്ന ഒരുനടപടിക്കും സിപിഐക്ക് യോജിക്കാനാവില്ലെന്ന നിലപാടാണ് സി പി ഐക്ക് ഉള്ളതെന്നാണ് ബിനോയ് ഗ്രൂപ്പ് പറയുന്നത്.

ഇരുപാർട്ടികളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതിവെക്കാമെന്നും അതുവരെ പദ്ധതി നടപ്പാക്കാതെ മരവിപ്പിക്കാമെന്ന നിർദേശവുമാണ് ബേബി മുന്നോട്ടുവെച്ചതെന്നു പറയുന്നു. ഒപ്പിട്ട് കഴിഞ്ഞതിനാൽ ഇനി പിന്നോട്ട് നീങ്ങാൻ പറ്റില്ലെന്ന യാഥാർഥ്യം മുന്നിൽ നിൽക്കുമ്പോഴാണ് സിപിഐ യെ മുന്നിൽ നിർത്തിയുള്ള ഈ നാടകം.

Tags: binoy vishwamCHIEF MINISTER PINARAYI VIJAYANPM SHRI Schemepm shri
ShareTweetSendShare

More News from this section

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

Latest News

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies