കൊല്ലപ്പെടുമെന്ന് പേടി??ലഷ്‌കർ തലവൻ ഹാഫിസ് സയീദിന്റെ ലാഹോറിലെ റാലി മാറ്റിവച്ചു; നിരവധി അഭ്യൂഹങ്ങൾ പരക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊല്ലപ്പെടുമെന്ന് പേടി??ലഷ്‌കർ തലവൻ ഹാഫിസ് സയീദിന്റെ ലാഹോറിലെ റാലി മാറ്റിവച്ചു; നിരവധി അഭ്യൂഹങ്ങൾ പരക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2025, 04:58 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ ലാഹോറിൽ നടക്കാനിരുന്ന റാലി അപ്രതീക്ഷിതമായി മാറ്റിവച്ചു. നവംബർ 2 ഐക്കണിക് മിനാർ-ഇ-പാകിസ്ഥാനിലാണ് റാലി നിശ്ചയിച്ചിരുന്നത്. നിരോധിത ഭീകര സംഘടനയുടെ ശക്തി പ്രകടനമായിരുന്നു പരിപാടി. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട തീവ്രവാദികളെ അനുസ്മരിക്കുക എന്നതും റാലിയുടെ ലക്ഷ്യമായിരുന്നു. റാലിയുടെ പ്രചാരണ വീഡിയോയിൽ രക്തസാക്ഷി അനുസ്മരണത്തിന്റെ കാര്യവും പറയുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു ലഷ്‌കർ ഇ തൊയ്ബ അംഗം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് “അമീർ-ഇ-മൊഹ്താരം” (ഹാഫിസ് സയീദിന് ലഷ്‌കർ ഭീകരർ വിളിക്കുന്ന പേര്) റാലി മാറ്റിവയ്‌ക്കാൻ തീരുമാനിച്ചതായി പറയുന്നത് കാണാം. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഹാഫിസ് സയീദ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. അവസാന നിമിഷമുള്ള റദ്ദാക്കൽ നിരവധി അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്.

പാക് ചാര സംഘടനയായ ഐഎസ്ഐയും ലഷ്കറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് റാലി മാറ്റിവച്ചതെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാനിൽ (ടിടിപി) നിന്നും ലഷ്കർ ഭീഷണി നേരിടുന്നുവെന്നും ഹാഫിസ് സയിദിന്റെ സുരക്ഷ മുൻനി‍ർത്തി റാലി മാറ്റാൻ ഐഎസ്ഐ നിർദ്ദേശം നൽകിയെന്നും ചില മാദ്ധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

 

Tags: Lashkar e thwaibaHafiz Saeed
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies