തിരുവനന്തപുരം: വഴുതയ്‌ക്കാട് ഗാന്ധിനഗർ 327 പുത്തൻ പുരയിൽ, കേരള സർവകലാശാല ഒപ്ടോ ഇലക്ട്രോണിക്സ് മുൻ വകുപ്പ് മേധാവി, ഡോ. വി. ഉണ്ണികൃഷ്ണൻ നായർ (84) നിര്യാതനായി. വടക്കൻ പറവൂർ പുത്തൻപുര കുടുംബാംഗമാണ്.
കുസാറ്റ് ഡീൻ,തിരുവനന്തപുരം ഭാരതീയ വിദ്യാഭവൻ വൈസ് ചെയർമാൻ, ശാസ്ത്രവേദി പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചു. സംസ്കാരം ഞായാഴ്ച വൈകിട്ട് 6.30 ന് ശാന്തികവാടത്തിൽ.
മക്കൾ: അനുപമ എം., അഞ്ജന എം ( പ്രിൻസിപ്പൽ കാർമ്മൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തിരുവനന്തപുരം) മരുമക്കൾ: പരേതനായ സനൽകുമാർ എസ് (കോൺട്രാക്ടർ), ആർ.ഹരി (വെയോലിയ, ദുബായ്).















