ശ്രീനാരായണ സാംസ്‌കാരിക സമിതി മുൻ സംസ്ഥാന പ്രസിഡന്റ്‌ കായലിൽ രാജപ്പൻ ബി.ജെ.പി.യിലേക്ക്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീനാരായണ സാംസ്‌കാരിക സമിതി മുൻ സംസ്ഥാന പ്രസിഡന്റ്‌ കായലിൽ രാജപ്പൻ ബി.ജെ.പി.യിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2025, 06:39 pm IST
Facebook
Twitter
WhatsAppTelegram

മുതുകുളം : ശ്രീനാരായണ സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡണ്ടും സാമൂഹിക, സാംസ്‌കാരിക, സമൂദായിക പ്രവർത്തന രംഗത്ത് ആലപ്പുഴ ജില്ലയിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകനുമായ കായലിൽ രാജപ്പൻ കോൺഗ്രസ്സ് വിട്ടു. അദ്ദേഹവും സഹധർമ്മിണി ഡി. രാജലക്ഷ്മിയും അനുയായികളും ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കും.

മുതുകുളത്ത് നടന്ന ബി. ജെ. പി. മണ്ഡലം കൺവെൻഷനിൽ ജില്ലാപ്രസിഡന്റ് ശ്രീ. സന്ദീപ് വാചസ്പതിയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു.
കേരള കാർഷിക സർവ്വകലാശാല പ്രസ്സ് മാനേജർ, മണ്ണുത്തി എസ്. എൻ. ഡി. പി ശാഖയോഗം പ്രസിഡന്റ്‌, തൃശൂർ യൂണിയൻ കൗൺസിൽ അംഗം, ശ്രീനാരായണ സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡന്റ്‌, ജനശ്രീമിഷൻ സംസ്ഥാന കമ്മിറ്റി അംഗവും ഹരിപ്പാട് ബ്ലോക്ക്‌ യൂണിയൻ ചെയർമാൻ, മുതുകുളം പാണ്ഡവർകാവ് ദേവീഷേത്ര ഉപദേശകസമിതി പ്രസിഡന്റ്‌, സേവാഭാരതി മുതുകുളം രക്ഷാധികാരി എന്നീനിലകളിൽ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഡി. രാജലക്ഷ്മി ജനശ്രീമിഷൻ ഹരിപ്പാട് ബ്ലോക്ക്‌ യൂണിയൻ സെക്രട്ടറി ആയിരുന്നു.

കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് എം മഹേഷ് കുമാർ ബിജെപി സംസ്ഥാന സമിതി അംഗം ഗോപിനാഥൻ ഉണ്ണിത്താൻ,ബിജെപി കാർത്തികപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി അജിത് കുമാർ ചിങ്ങോലി, ഹരികൃഷ്‌ണൻ കാവിലത്ത്  എന്നിവരും മറ്റു നേതാക്കളും നിരവധി പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു.

 

Tags: BJPincHaripad
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies