ജെയ്‌ഷെയുടെ 'മാഡം സർജൻ', യുവതികളെ ബ്രെയിൻ വാഷ് ചെയ്യാൻ 'ഓപ്പറേഷൻ ഹംദാർദ്'; ഡോ. ഷഹീൻ സയീദിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെയ്‌ഷെയുടെ ‘മാഡം സർജൻ’, യുവതികളെ ബ്രെയിൻ വാഷ് ചെയ്യാൻ ‘ഓപ്പറേഷൻ ഹംദാർദ്’; ഡോ. ഷഹീൻ സയീദിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2025, 03:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജെയ്‌ഷെ മുഹമ്മദിന്റെ വനിത കേഡറിന്റെ കമാൻഡറായ ഡോ. ഷഹീൻ സയീദിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഏജൻസികൾക്ക് ലഭിച്ചു. മാഡം സർജൻ’ എന്ന രഹസ്യനാമത്തിലാണ് ഷെഹിൻ കൂട്ടാളികൾക്കിടയിൽ പ്രവർത്തിച്ചിരുന്നത്.

ഓപ്പറേഷൻ ഹംദാർഡ്

സഹതാപത്തിന്റെയും ശാക്തീകരണത്തിന്റെയും മറവിൽ മുസ്ലീം യുവതികളെയും പെൺകുട്ടികളെയും തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഓപ്പറേഷൻ ഹംദാർഡിന് ഡോ. ഷെഹീനാണ് നേതൃത്വം നൽകിയത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ബ്രെയിൻ വാഷി​ഗിലൂടെ ഭീകരവാദികളാക്കുക എന്നതാണ് ഇവരുടെ രീതി.

പ്രധാനമായും 3 വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷൻ ഹംദാർഡ്. സാമ്പത്തികമായി ദുർബലമായി നിൽക്കുന്ന യുവതികളെ ധനസഹായം നൽകാമെന്ന് പറഞ്ഞാണ് ഇവർ കൂടെ കൂട്ടിയിരുന്നത്. ‘ബുർഖ’ ധരിക്കാത്തവരും ആഡംബരപൂർണ്ണമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരുമായ സ്ത്രീകളെയും ഇവ‍ർ ലക്ഷ്യമിട്ടിരുന്നു. തീവ്രവാദ ജിഹാദി പ്രത്യയശാസ്ത്രങ്ങളോട് ചായ്വുള്ളവരും ഇവരുടെ ലിസ്റ്റിലുണ്ട്

ലക്നൗവിലെ ഡാലിഗഞ്ചിലെ സയ്യിദ് അഹമ്മദ് അൻസാരിയുടെ മകളാണ് ഡോ. ഷഹീൻ സയീദ്. വിവാഹ മോചിതയായ ഇവർ നാല് വർഷമായി കുടുംബത്തിൽ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്.  മുൻ ഭർത്താവായ നേത്രരോ​ഗ വിദ​ഗ്ധൻ ഡോ. സഫർ ഹയാത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

2003 നവംബറിലാണ് ഇവർ വിവാഹിതരായത്. ഷെഹിന്റെ സീനിയറായിരുന്നു സഫർ ഹയാത്ത്. 2012 അവസാനത്തോടെയാണ് വിവാഹമോചനം നടന്നത്. തന്നിൽ നിന്നും അകന്നു പോകാനുള്ള കാരണം അറിയില്ലെന്നും വിവാഹസമയത്ത് മാത്രമാണ് ഷെഹിൻ  ബുർഖ ധരിച്ചിരുന്നതെന്നും ഡോ. സഫർ ഹയാത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

Tags: Delhi blastsDr. Shahin sayed
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies