20 വർഷം കൊണ്ട് നേടിയത് 95 തോൽവി!! സെഞ്ച്വറിക്ക് അഞ്ച് കൂടി വേണം; അവാർഡ് ഉണ്ടായിരുന്നെങ്കിൽ, തൂത്തുവാരുമായിരുന്നു; ഭൂപടം സോഷ്യൽ മീഡിയയിൽ വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

20 വർഷം കൊണ്ട് നേടിയത് 95 തോൽവി!! സെഞ്ച്വറിക്ക് അഞ്ച് കൂടി വേണം; അവാർഡ് ഉണ്ടായിരുന്നെങ്കിൽ, തൂത്തുവാരുമായിരുന്നു; ഭൂപടം സോഷ്യൽ മീഡിയയിൽ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2025, 01:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഹുലിന്റെ “തിരഞ്ഞെടുപ്പ് തോൽവികൾ” കാണിക്കുന്ന ഭൂപടം സോഷ്യൽ മീഡിയയിൽ വൈറൽ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നിർണായക വിജയത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പരാജയ ഭൂപടം സോഷ്യൽ മീഡിയ കീഴടക്കുന്നത്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് വ്യത്യസ്തമായ പോസ്റ്റ് പങ്കുവച്ചത്.

2004 മുതൽ 2025 വരെയുള്ള 20 വർഷക്കാലം രാഹുലിന്റെ നേതൃത്വത്തിൽ കോൺ​ഗ്രസ് ഏറ്റുവാങ്ങിയ ദയനീയ പരാജയങ്ങളാണ് ഇതിലുള്ളത്. 95 തെരഞ്ഞെടുപ്പുകളിലാണ്  കോൺഗ്രസ് തോറ്റുതുന്നം പാടിയത്.   “രാഹുൽ ഗാന്ധി! മറ്റൊരു തിരഞ്ഞെടുപ്പ്, മറ്റൊരു പരാജയം! അടിക്കുറിപ്പോടെയാണ് പോസ്റ്റ്. തെരഞ്ഞെടുപ്പ്  തോൽവിക്കുള്ള അവാർഡുകൾ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം അതെല്ലാം തൂത്തുവാരുമായിരുന്നുവെന്ന് അമിത് മാളവ്യ പരിഹസിച്ചു.

Rahul Gandhi!
Another election, another defeat!
If there were awards for electoral consistency, he’d sweep them all.
At this rate, even setbacks must be wondering how he finds them so reliably. pic.twitter.com/y4rH6g62qG

— Amit Malviya (@amitmalviya) November 14, 2025

രാഹുൽ പാർട്ടിയുടെ പ്രധാന മുഖമായതിന് ശേഷം കോൺഗ്രസ് പരാജയപ്പെട്ട 95 തെരഞ്ഞെടുപ്പുകളുടെ പട്ടികയും അദ്ദേഹം പങ്കുവെച്ചു.  ഹിമാചൽ പ്രദേശ് (2007, 2017), പഞ്ചാബ് (2007, 2012, 2022), ഗുജറാത്ത് (2007, 2012, 2017, 2022),മധ്യപ്രദേശ് (2008, 2013, 2018, 2023), മഹാരാഷ്‌ട്ര (2014, 2019, 2024) വരെയുള്ള എല്ലാ പ്രധാന സംസ്ഥാനങ്ങളും  പട്ടികയിൽ ഉൾപ്പെടുന്നു. വടക്കുകിഴക്കൻ- ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാഹുൽ നേടികൊടുത്ത  തോൽവികളും  ഇതിലുണ്ട്.

Tags: Congress Leader Rahulbihar election 2025
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies