ഇലക്ഷൻ കമ്മീഷന്റെ അയോഗ്യത ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇലക്ഷൻ കമ്മീഷന്റെ അയോഗ്യത ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2025, 09:16 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം : ഇലക്ഷൻ കമ്മീഷന്റെ അയോഗ്യത ഉത്തരവിന് കേരളാ ഹൈക്കോടതിയുടെ സ്റ്റേ. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ചിന്റേതാണ് വിധി.

ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്തിലെ അംഗമായ അമ്പിളി ജോസിന് ഏർപ്പെടുത്തിയ അയോഗ്യതയാണ് സ്റ്റേ ചെയ്യപ്പെട്ടത്. കോൺഗ്രസ് അംഗമായിരുന്ന അമ്പിളി വിപ്പ് ലംഘിച്ചു എന്നും കോൺഗ്രസ് അമ്പിളിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തില്ല എന്നുമായിരുന്നു തെരെഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ വന്ന പരാതി.

എന്നാൽ പ്രസിഡന്റ് ആയിരുന്ന അമ്പിളിക്കെതിരെ വന്ന അവിശ്വാസ പ്രമേയം വ്യക്തിപരമായ ആരോപണങ്ങൾ നിറഞ്ഞതായിരുന്നു. അതിന് അവർക്ക് എങ്ങനെ അനുകൂലിച്ചു വോട്ട് ചെയ്യാനാവുമെന്നും, കേരളാ പഞ്ചായത്ത്‌ രാജ് മീറ്റിംഗ് പ്രൊസീജർ റൂൾസ്‌, റൂൾ 27 പ്രകാരം, ഒരു മെമ്പർക്കെതിരെയുള്ള ചർച്ചയിൽ അവർക്ക് പങ്കെടുക്കാൻ വിലക്കുണ്ട് എന്നും ഹർജ്ജിക്കാർ വാദിച്ചു. മാത്രമല്ല, കേരളാ പഞ്ചായത്ത്‌ രാജ് നിയമം സെക്ഷൻ 157 പ്രകാരം അവിശ്വാസ പ്രമേയത്തിന് ചർച്ച അനിവാര്യമാണ്. ഇവിടെ ചർച്ച നടത്തിയിട്ടുമില്ല.

Kerala Local Authorities Prohibition of Defection Act ന്റെ ഭരണഘടനപരമായ നിലനിൽപ്പ് ചോദ്യം ചെയ്തു ഫയൽ ചെയ്ത ഹർജ്ജിയിലാണ് സ്റ്റേ വന്നിരിക്കുന്നത്. അതിനാൽ തന്നെ ഈ വിധി സവിശേഷ ശ്രദ്ധ അർഹിക്കുന്നു.

വാദിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ എസ് സനൽകുമാറും, വക്കീലന്മാരായ വിഷ്ണു ജയപാലൻ, ടി ജെ സീമ, ഭാവന വേലായുധൻ, അനു ബാലകൃഷ്ണൻ നമ്പ്യാർ എന്നിവർ ഹാജരായി.

Tags: Election Commission of India
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies