വൈറ്റ് കോളർ മൊഡ്യൂൾ ലക്ഷ്യമിട്ടത് ഹമാസ് മോഡൽ ഡ്രോൺ ആക്രമണം; ചെറു റോക്കറ്റുകൾ നിർമിക്കാനും പദ്ധതി തയ്യാറാക്കി; എൻഐഎയുടെ വെളിപ്പെടുത്തൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈറ്റ് കോളർ മൊഡ്യൂൾ ലക്ഷ്യമിട്ടത് ഹമാസ് മോഡൽ ഡ്രോൺ ആക്രമണം; ചെറു റോക്കറ്റുകൾ നിർമിക്കാനും പദ്ധതി തയ്യാറാക്കി; എൻഐഎയുടെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2025, 08:34 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:  ചെങ്കോട്ട ഭീകരാക്രമണ കേസിലെ പ്രതികൾ ലക്ഷ്യമിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം. ഒക്ടോബർ 7 ന് ഹമാസ്  ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്  സമാനമാണിത്. ഹമാസ് ഭീകരർ ഉപയോഗിക്കുന്ന തരത്തിലുള്ള റോക്കറ്റുകൾ നിർമ്മിക്കാനുള്ള ഗൂഢാലോചനയും സംഘം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം  ചാവേറായ ഉമർ നബിക്ക് സാങ്കേതിക സഹായം നൽകിയ കശ്മീർ സ്വദേശി അമീർ റാഷിദ് അലിയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.

കാർ ബോംബ് സ്ഫോടനത്തിനു പുറമേ ചെറു റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിനും ഭീകരർ പദ്ധതി ഇട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് വൻതോതിൽ സ്ഫോടക വസ്തുക്കൾ സംഘം ശേഖരിച്ചത്. ഡ്രോണിൽ സ്ഫോടക വസ്തുക്കൾ നിറയ്‌ക്കാനിയിരുന്നു പദ്ധതി.  2021ൽ ജമ്മുവിലെ എയർ സ്റ്റേഷന് നേരെ സമാനമായ രീതിയിൽ ആക്രമണമുണ്ടായിരുന്നു. എന്നാൽ  ഡോക്ടർമാർ കൂട്ടത്തോടെ അറസ്റ്റിലായതോടെ വൻ ഗൂഢാലോചന പൊളിഞ്ഞു.

ഡോ. ഷെഹീൻ സായിദ് രണ്ടുവർഷത്തോളം സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്നു എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഷെഹിൻ അടുത്തകാലത്ത് മാലിയും തുർക്കിയും സന്ദർശിച്ചിരുന്നു.  ഇത്തരം സന്ദർശനങ്ങളും ഇപ്പോൾ അന്വേഷണ പരിധിയിലാണ്.

ചാവേറായ ഉമർ ഷൂസിൽ ട്രിഗർ ഡിവൈസ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത് എന്ന് വിവരവും പുറത്തുവരുന്നുണ്ട്. സ്ഫോടനം നടത്തിയ കാറിൽ നിന്നും കണ്ടെടുത്ത  ഷൂസിൽ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമുണ്ട്. മുൻപ് അമേരിക്കയടക്കം ലോകത്തിന്റെ പലയിടത്തും ഭീകരർ ഷൂ ബോംബ്  ആക്രമണം നടത്തിയിരുന്നു.

Tags: NIAdelhi blast
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies