വെഞ്ഞാറമൂട് UAPA കേസ്; അമ്മയുടെ സുഹൃത്ത് കനകമലക്കേസിലെ പ്രതി; കുട്ടിയെ മതപാഠശാലയിൽ എത്തിച്ചത് ഇയാൾ; 16 കാരനെ ISIS ചേരാൻ പ്രരിപ്പിച്ച സംഭവം; കേസ് NIA ക്ക് കൈമാറും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെഞ്ഞാറമൂട് UAPA കേസ്; അമ്മയുടെ സുഹൃത്ത് കനകമലക്കേസിലെ പ്രതി; കുട്ടിയെ മതപാഠശാലയിൽ എത്തിച്ചത് ഇയാൾ; 16 കാരനെ ISIS ചേരാൻ പ്രരിപ്പിച്ച സംഭവം; കേസ് NIA ക്ക് കൈമാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2025, 11:13 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: 16 കാരനെ ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിൽ ചേരാൻ അമ്മയും രണ്ടാനച്ഛനും പ്രേരിപ്പെച്ചെന്ന യുഎപിഎ കേസ് എൻഐഎക്ക് കൈമാറും. ഇതിനായി ഡിജിപി സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്യും. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ കേസ് നിലവിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ആണ് അന്വേഷിക്കുന്നത്. യുഎപിഎ കേസായതിനാൽ എൻഐഎ പ്രാഥമിക അന്വേഷണം ഇതിനോടകം തുടങ്ങിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ കുടുംബ പ്രശ്നമാണോ കുട്ടിയുടെ മൊഴിക്ക് പിന്നിലെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു മതമാറ്റിയിരുന്നു. പിന്നാലെയാണ് യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ISISൽ ചേരാൻ പ്രേരിപ്പിച്ചത്. യുകെയിൽ താമസിക്കുന്നതിനിടെയാണ് സംഭവം. ഇതിന് വിസമ്മതിച്ചതോടെ കുട്ടിയെ നാട്ടിലേക്ക് തിരിച്ചയച്ചു.

കുട്ടിയുടെ അമ്മയുടെ സുഹൃത്തും എന്‍ഐഎ കേസിലെ പ്രതിയുമായ ആളുടെ ഇടപെടലും സംശയാസ്പദമാണ്. കനകമല ഗൂഢാലോചന കേസിലെ പ്രതിയാണ് യുകെയിൽ നിന്നും തിരിച്ചെത്തിയ കുട്ടിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഇയാളാണ് പിന്നീട് ആറ്റിങ്ങലിലെ മതപാഠശാലയിൽ കുട്ടിയെ എത്തിച്ചത്.  കാലങ്ങളോളം ഇയാളുടെ സംരക്ഷണയിലായിരുന്നു കുട്ടി.

ഇയാളെ കുറിച്ചും കുട്ടിയുടെ മൊഴിയിലുണ്ട്. യുക്രെയിനിൽ നിന്നും യുകെയിലേക്ക് കൂടിയേറി പാർത്ത ഒരാളെ കുറിച്ചും കുട്ടി മൊഴി നൽകിയിട്ടുണ്ട്. എൻഐഎ കേസിലെ  പ്രതികളുടെ സാന്നിധ്യവും വിദേശ ബന്ധങ്ങളുമുള്ളതിനാൽ രാജ്യന്തര അന്വേഷണം വേണമെന്ന് പൊലീസ് സർക്കാരിനെ അറിച്ചിട്ടുണ്ട്.

Tags: NIAVenjaramod uapa case
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

Latest News

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies