ബോംബ് നിർമിക്കുന്നതിന്റെ വീഡിയോകൾ പാക് ഭീകരന് അയച്ചു, കശ്മീരിലെ മൗലവി ഇർഫാൻ അഹമ്മദ് വഴി ജെയ്ഷെ ഭീകരരുമായി ബന്ധപ്പെട്ടു; മുസമിലിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ എൻഐഎയ്ക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോംബ് നിർമിക്കുന്നതിന്റെ വീഡിയോകൾ പാക് ഭീകരന് അയച്ചു, കശ്മീരിലെ മൗലവി ഇർഫാൻ അഹമ്മദ് വഴി ജെയ്ഷെ ഭീകരരുമായി ബന്ധപ്പെട്ടു; മുസമിലിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ എൻഐഎയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2025, 10:08 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിലെ ആസൂത്രകനും മുഖ്യ പ്രതിയുമായ ഡോ. മുസമിൽ ഷക്കീലും പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ജെയ്ഷെ ഭീകരനും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ പുറത്ത്. ബോംബ് നിർമിക്കുന്നതിന്റെ ദൃശ്യങ്ങൾ മുസമിൽ പാക് ഭീകരനുമായി പങ്കിട്ടതായാണ് കണ്ടെത്തൽ. ഹൻസുള്ള എന്ന ജെയ്ഷെ ഭീകരനുമായാണ് മുസമിലിന് ബന്ധമുണ്ടായിരുന്നത്.

കശ്മീരിൽ ഒക്ടോബറിൽ കണ്ടെത്തിയ പോസ്റ്ററുകളിൽ കമാൻഡർ ഹൻസുള്ള ഭായ് എന്ന് എഴുതിയിരുന്നതായി പൊലീസ് അറിയിച്ചു. ഇയാൾക്കാണ് മുസിമിൽ വീഡിയോ അയച്ചുകൊടുത്തതെന്നാണ് സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ നി​ഗമനം.

കശ്മീരിലെ മൗലവി ഇർഫാൻ അഹമ്മദ് എന്നയാൾ വഴിയാണ് മുസമിൽ ജെയ്ഷെ ഭീകരരുമായി ബന്ധപ്പെട്ടത്. ഡോക്ടർമാരെ  ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും വൈറ്റ് കോളർ ഭീകരസംഘടന രൂപീകരിക്കുകയും ചെയ്യുന്നയാളാണ് മൗലവി ഇർഫാൻ. അൽഫ​ലാ​ഹ് സർവകലാശാലയിൽ ഡോക്ടറായി ജോലി ചെയ്തികുന്ന മുസമിലിനെയാണ് മൗലവി ആദ്യം റിക്രൂട്ട് ചെയ്തത്.

മുസമിലാണ് പിന്നീട് ഡോക്ടർമാരായ മുസാഫർ അ​ഹമ്മദ്, അദീൽ അഹമ്മദ്, ഫഹീൻ സയീദ് എന്നിവരെ റിക്രൂട്ട് ചെയ്തത്. സ്ഫോടക വസ്തുക്കൾ കടത്തിയതിനും ഡൽഹിയിൽ പൊട്ടിത്തെറിച്ച കാർ ചാവേർ ഉമർ നബിക്ക് കൈമാറിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags: delhi blastVideosJaish Handler
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies