നെക്സ്റ്റ് ടോക്കൺ നമ്പർ...... കടകംപള്ളി സുരേന്ദ്രൻ; പത്മകുമാറിന്റെ മൊഴി എത്തി നിൽക്കുന്നത് മുൻ ദേവസ്വംമന്ത്രിയിൽ; ഉടൻ ചോദ്യം ചെയ്യും
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെക്സ്റ്റ് ടോക്കൺ നമ്പർ…… കടകംപള്ളി സുരേന്ദ്രൻ; പത്മകുമാറിന്റെ മൊഴി എത്തി നിൽക്കുന്നത് മുൻ ദേവസ്വംമന്ത്രിയിൽ; ഉടൻ ചോദ്യം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2025, 11:09 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അടുത്ത ടോക്കൺ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.     പ്രത്യേക അന്വേഷണ സംഘം ഉടൻ തന്നെ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴി എത്തി നിൽക്കുന്നത് കടകംപള്ളിയിലേക്കാണ്.

സ്വർണ്ണപ്പാളിക്കായി ഉണ്ണകൃഷ്ണൻ പോറ്റി അപേക്ഷ നൽകിയത്  സർക്കാരിനാണെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫയൽ ദേവസ്വം ബോർഡിലേക്ക് എത്തിയത്. ഇതോടെ കടകംപള്ളി കൂടി പ്രതികൂട്ടിലാകുകയാണ്. കഴിഞ്ഞ ദിവസം ​ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ ഭരണസമയത്ത് വന്നിട്ടില്ലെന്നാണ് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞത്. ഇത് പൂർണ്ണമായും നുണയാണെന് വ്യക്തമാക്കുന്നതാണ് പത്മകുമാറിന്റെ മൊഴിയും എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടും.

ഹൈക്കോടതിയിടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്  അന്വേഷണം നടക്കുന്നത്. ഉദ്യോ​ഗസ്ഥരിൽ നിന്നും അന്വേഷണം മന്ത്രിയിലേക്ക് എത്തി നിൽക്കുമ്പോൾ സിപിഎമ്മും സർക്കാരും കൂടുതൽ പ്രതിരോധത്തിലാകുകയാണ്. ഇനി ഉദ്യോഗസ്ഥതല തട്ടിപ്പ് എന്നും ഉപ്പുതിന്നവർ വെള്ളംകുടിക്കുമെന്ന പതിവുപല്ലവി പറഞ്ഞ് ഈ വിഷയത്തിൽ നിന്ന് സിപിഎമ്മിന് ഇനിയും ഒഴിഞ്ഞുമാറാനാകില്ല. അറസ്റ്റിലായശേഷവും പത്മകുമാറിനെ സംരക്ഷിക്കാനുള്ള പാർട്ടി സെക്രട്ടറി എം വി ​ഗോവിന്ദന്റെ ശ്രമം അന്വേഷണം മുന്നോട്ടുപോയാൽ കൂടുതൽ ഉന്നതർ കുടുങ്ങും എന്ന ഭയത്തിൽ നിന്നാണെന്ന് വ്യക്തം. ഉന്നതർ എന്നാൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വരെ ഇത് എത്തി നിൽക്കാം.

ശബരിമല യുവതീപ്രവേശന പ്രശ്നത്തിന്റെ കാലത്ത് ബോർഡിന്റെ തലപ്പത്തുണ്ടായിരുന്നവരാണ് അറസ്റ്റിലായവരും ഇനി അറസ്റ്റിലാകാൻ പോകുന്നവരും. കടകംപള്ളിക്ക് മുൻപേ ആസമയത്തെ ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, പാറവിളാകം വിജയകുമാർ എന്നിവരെയും അന്വേഷണസംഘം ചോദ്യംചെയ്യും. പിണറായി വിജയന്റെ നിർദ്ദേശപ്രകാരം യുവതി പ്രവേശനത്തിന് ഒത്താശ ചെയ്ത കോട്ടയം എസ് പിയും ഇപ്പോൾ ഡിഐജിയുമായ ​ഹരിശങ്കറിന്റെ പിതാവാണ് ഈ ശങ്കർദാസ്.

 

Tags: kadakampally surendranShabarimala Theft
Share
Tweet
SendShare

More News from this section

‘കാശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും മൃതദേഹമായി ബോഡി ബാഗിലാകും മടങ്ങുക’; ലഷ്‌കർ ഭീകരരുടെ നിഴൽ സംഘടനയുടെ ഭീഷണി സന്ദേശം; ജാഗ്രതയോടെ സുരക്ഷാ ഏജൻസികൾ

കരുവാറ്റ കൊലപാതകത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്

വിവാഹവേദിക്ക് പുറത്ത് മദ്യപാനം, പിന്നാലെ കൂട്ടത്തല്ല്; കരയില്‍ തുടങ്ങി കായലിലും തുടര്‍ന്നു; സംഭവം കൊല്ലത്ത്

ശബരിമല സ്വർണക്കവർച്ച പുറത്തുവന്നിട്ട് ഒരു വർഷം; പ്രതികളിൽ ഒരാൾ മരിച്ചു, കുറ്റപത്രത്തിനായി കാത്തിരിപ്പ്

മാറാത്തത് മാറും!!!  മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

Latest News

‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: ഉടമ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

‘കൈകൊണ്ട് തൊടാൻ പോലും കഴിയാത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്’; വിമർശകർക്ക് മറുപടിയുമായി സഞ്ജീവ് സന്യാൽ

ഡിജിറ്റല്‍ അറസ്റ്റിലൂടെ 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, ഓപ്പറേഷന്‍ ചക്ര-6 ശക്തമാക്കി സിബിഐ

 മന്ത്രിയുടെ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies