മുറിയിൽ നിന്ന് IS പതാക കണ്ടെത്തി, ഡോക്ടർമാർക്ക് ഐഎസ് ഭീകരരുമായി അടുത്തബന്ധം; നിർണായക രേഖകൾ കണ്ടെടുത്ത് അന്വേഷണസംഘം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുറിയിൽ നിന്ന് IS പതാക കണ്ടെത്തി, ഡോക്ടർമാർക്ക് ഐഎസ് ഭീകരരുമായി അടുത്തബന്ധം; നിർണായക രേഖകൾ കണ്ടെടുത്ത് അന്വേഷണസംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2025, 12:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്ഫോടകവസ്തുക്കളുമായി അറസ്റ്റിലായ ഡോക്ടർമാർക്ക് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ് ഭീകരരുമായി അടുത്തബന്ധമെന്ന് കണ്ടെത്തൽ. ഹൈദരാബാദിലെ ഡോക്ടർമാരായ അഹമ്മദ് സയീദ്, അഹമ്മദ് മൊഹിയുദ്ദീൻ സയ്യി​ദ്, സൊഹൈൽ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ​ഐഎസ് ബന്ധം തെളിയുക്കുന്ന രേഖകൾ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് കണ്ടെത്തി.

അബു ഖദീജ എന്ന ഐഎസ് ഏജന്റുമായി അടുത്ത ബന്ധത്തിലായിരുന്നു. ലക്നൗവിലെ ആർഎസ്എസ് കാര്യാലയത്തിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയിട്ടുണ്ടെന്നും ആക്രമണത്തിന് ​ഗൂഢാലോചന നടത്തിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

അറസ്റ്റിലായ ‍ഡോക്ടർ സൊഹൈൽ ഖാന്റെ വീട്ടിൽ  നടത്തിയ പരിശോധനയിൽ ഐഎസ് പതാക കണ്ടെടുത്തിരുന്നു. ഇതോടെയാണ് ഡോക്ടർമാരുടെ ഐഎസ് ബന്ധം അന്വേഷണസംഘത്തിന് മുന്നിൽ തുറന്നിട്ടത്.

നാല് കിലോയോളം റിസൺ എന്ന വിഷവസ്തു ഇവരിൽ നിന്നും പിടികൂടിയിരുന്നു. അറസ്റ്റിലായ അ​ഹമ്മദിന്റെ സഹായികളാണ് മറ്റ് രണ്ടുപേരും. ചൈനയിൽ നിന്നാണ്  ഇയാൾ മെഡിക്കൽ ബിരുദം നേടിയത്. പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി ആയുധങ്ങളും മാരകമായ വിഷവസ്തുക്കളും എത്തിച്ച സംഭവത്തിലായിരുന്നു അറസ്റ്റ്.

ജൈവായുധം ഉപയോഗിച്ച് ഇവർ ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഐഎസുമായി ചേർന്ന് രാജ്യത്ത് സ്ഫോടനങ്ങൾ നടത്താനും സംഘം പദ്ധതിയിട്ടിരുന്നു.

 

Tags: ISISLUCKNOWGujarat Anti-Terrorism Squad (ATS)Hyderabad-based MBBS doctor
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies