"താടിയിൽ മാത്രമേ വ്യത്യാസമുള്ളൂ, ആക്രമണം നടത്തിയത് നിങ്ങൾ തന്നെ"; 1990-ൽ വ്യോമസേന ഉദ്യോ​ഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി കശ്മീർ ഭീകരൻ യാസിൻ മാലിക്കിനെ തിരിച്ചറിഞ്ഞ് 2 ദൃക്സാക്ഷികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“താടിയിൽ മാത്രമേ വ്യത്യാസമുള്ളൂ, ആക്രമണം നടത്തിയത് നിങ്ങൾ തന്നെ”; 1990-ൽ വ്യോമസേന ഉദ്യോ​ഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി കശ്മീർ ഭീകരൻ യാസിൻ മാലിക്കിനെ തിരിച്ചറിഞ്ഞ് 2 ദൃക്സാക്ഷികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2025, 03:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 1990-ൽ നാല് വ്യോമസേന ഉദ്യോ​ഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ ജമ്മുകശ്മീർ ഭീകരൻ യാസിൻ മാലിക്കിന് തിരിച്ചടി. ആക്രമണം നടത്തിയത് യാസിൻ മാലിക്കിണെന്ന് സാക്ഷികൾ തിരിച്ചറിഞ്ഞു. യാസിനൊപ്പമുണ്ടായിരുന്ന രണ്ട് പേരെയും പ്രതികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ക്രോസ് വിസ്താരം നടത്തുന്നതിനിടെയാണ് ദൃക്സാക്ഷികൾ ഇക്കാര്യം തുറന്നുപറഞ്ഞത്. താടിയുടെ കാര്യം ഒഴിച്ചാൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും സൈനികരെ കൊലപ്പെടുത്തിയത് നിങ്ങളാണെന്ന് തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു.

സന്നത്ത് ന​ഗറിലാണ് വെടിവയ്പ്പ് നടന്നത്. ഷൗക്കത്ത് ബക്ഷി, നന്ന ജി, ജാവേദ് അഹമ്മ​ദ് എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളിലൊരാൾ തനിക്ക് നേരെ തോക്ക് ചൂണ്ടിയതായും വെടിയുതിർക്കാൻ തുനിഞ്ഞതായും ​ദൃക്സാക്ഷിയായ യുവാവ് പറഞ്ഞു. ​ഗുരുതര പരിക്കേറ്റ രക്തത്തിൽ കുളിച്ചുകിടന്ന സൈനികരെ ആശുപത്രിയിൽ എത്തിച്ചതിനെ കുറിച്ചും ഇരുവരും ഓർത്തെടുത്തു.

ഭീകരവാദ ധനസഹായ കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മാലിക് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കോടതിയിൽ ഹാജരായത്. 35 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ നടന്നത്.

Tags: air forcejammu and kashmirYASIN MALIKJammu Terrorist
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies