'അൻസാർ അസ്ലമും സിദ്ദിഖി അസ്ലമും എന്റെ ജീവിതം ഇല്ലാതാക്കി; അമ്മയെ നശിപ്പിച്ചു; കുടുംബവും ഇല്ലാതാക്കി; ഐഎസിൽ ചേരാൻ നിരന്തരം ബ്രെയിൻ വാഷ് ചെയ്തു'; വെഞ്ഞാറമൂട് UAPA കേസിൽ 16 കാരന്റെ വെളിപ്പെടുത്തൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അൻസാർ അസ്ലമും സിദ്ദിഖി അസ്ലമും എന്റെ ജീവിതം ഇല്ലാതാക്കി; അമ്മയെ നശിപ്പിച്ചു; കുടുംബവും ഇല്ലാതാക്കി; ഐഎസിൽ ചേരാൻ നിരന്തരം ബ്രെയിൻ വാഷ് ചെയ്തു’; വെഞ്ഞാറമൂട് UAPA കേസിൽ 16 കാരന്റെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2025, 09:28 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വെഞ്ഞാറമൂട് യുഎപിഎ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അൻസാർ അസ്ലമിനെതിരെ 16 കാരന്റെ അതീവ ഗുരുതര  വെളിപ്പെടുത്തൽ. ദേശീയ മാദ്ധ്യമമായ റിപ്പബ്ലിക്ക് ടിവിലൂടെയാണ് താൻ നേരിട്ട ​ദുരുനുഭവങ്ങൾ കുട്ടി തുറന്നു പറഞ്ഞത്. തിരുവനന്തപുരം വെമ്പായം സ്വദേശി അൻസാർ അസ്ലാം സഹോ​ദരൻ സിദ്ദിഖി അസ്ലം എന്നിവരാണ് തന്നെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചതെന്നും തന്റെ കുടുംബം ഇവർ നശിപ്പിച്ചുവെന്നും കുട്ടി പൊട്ടികരഞ്ഞു കൊണ്ട് പറയുന്നുണ്ട്.

16 കാരന്റെ വാക്കുകൾ

എന്റെ അമ്മയെ അൻസാർ അസ്ലം ഭീഷണിപ്പെടുത്തിയാണ് ഓരോ കാര്യങ്ങളും ചെയ്യിപ്പിച്ചത്. അൻസാർ എന്റെ ജീവിതവും കുടുംബവും നശിപ്പിച്ചു. അൻസാറാണ് എനിക്ക് ഐസിസ് വീഡിയോകൾ കാണിച്ചു തന്നത്. എനിക്ക് എന്റെ അമ്മയെ ഇഷ്ടമാണ്, എന്റെ അമ്മയും എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നത്. അസ്ലം കാരണം എന്റെ അമ്മ എന്നെ വിട്ടുപോയി എനിക്ക് എന്റെ അമ്മയെ തിരികെ വേണം” കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

അമ്മയ്‌ക്ക് മോനെ ഇഷ്ടമാണെങ്കിൽ എന്തിനാണ് ചേരാൻ നിർബന്ധിക്കുന്നതെന്ന് റിപ്പോർട്ടർ ചോദിച്ചപ്പോൾ ” അൻസാർ അസ്ലമിൽ നിന്നും സിദ്ദിഖ് അസ്ലമിൽ നിന്നും (അൻസാർ അസ്ലമിന്റെ സഹോദരൻ) സ്വയം സംരക്ഷിക്കാൻ ശ്രമിക്കുന്നതായിരിക്കാം” എന്ന് കുട്ടി മറുപടി നൽകി.

അമ്മയ്‌ക്കും അൻസാർ അസ്ലമിനും ഇടയിലുള്ള ബന്ധം ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചപ്പോൾ, “ഇല്ല” എന്ന് 16 കാരൻ ഉറച്ചു മറുപടി നൽകുന്നുണ്ട്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് 16 കാരൻ തന്റെ ദുരനുഭവങ്ങൾ ഓരോന്നും ക്യാമറയ്‌ക്ക് മുന്നിൽ വിശദീകരിക്കുന്നത്. മുത്തശ്ശിയെന്ന് തോന്നിക്കുന്ന സ്ത്രീ 16 കാരനെ പലപ്പോഴും ചേർത്ത് പിടിച്ച് ആശ്വാസിപ്പിക്കുന്നുമുണ്ട്.

16 കാരന്റെ അമ്മ  ക്രിസ്ത്യാനിയായിരുന്നു. നെടുമങ്ങാട് സ്വദേശിനിയായ ഇവർ  കോളേജിൽ പഠിക്കുമ്പോൾ മുസ്ലീം യുവാവായ മുഹമ്മദ് അലിയുമായി പ്രണയത്തിലായി. ഈ ബന്ധത്തിൽ 16 കാരൻ ഉൾപ്പെടെ മൂന്ന് കുട്ടികളുണ്ട്.  കുട്ടിയും കുടുംബം യുണൈറ്റഡ് കിംഗ്ഡത്തിലായിരുന്നു17 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ്, അൻസാർ അസ്ലമിനൊപ്പം  താമസം തുടങ്ങിയത്. അൻസാറും സിദ്ദിഖിയും അമ്മയെ ബ്രെയിൻ വാഷ് ചെയ്ത് ഭീകരാവാദിയിക്കിയെന്നും അമ്മ പാവമാണെന്നും കുട്ടി പറയുന്നുണ്ട്.

അൻസാർ നിലവിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും (എടിഎസ്) ദേശീയ അന്വേഷണ ഏജൻസിയുടെയും (എൻഐഎ) നിരീക്ഷണത്തിലാണ്. ഭീകര പശ്ചാത്തലമുള്ളവരാണ് അൻസാറും സ​ഹോദരൻ സിദ്ദീഖിയും.   കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിന് 2016 ൽ എൻ‌ഐ‌എ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് സിദ്ദിഖി അസ്ലം. മൂന്ന് വർഷം മുമ്പ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കനകമല ഭീകരവാദ കേസിലും ഇയാളെ എൻഐഎ  ചോദ്യം ചെയ്തിരുന്നു.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പിതാവ് മുഹമ്മദ് അലിയുടെ മൂത്ത സഹോദരന്റെ സംരക്ഷണയിലാണ് 16 കാരൻ. വീടിന് പോലീസ് നിരീക്ഷണമുണ്ട്. മുഹമ്മദ് അലി നിലവിൽ യുകെയിലാണ്. അമ്മയുടെ ലാപ്‌ടോപ്പുകളിൽ നിന്നും ഐസിസ് വീഡിയോകൾ കാണിച്ചതായി കുട്ടി പറഞ്ഞിരുന്നു.  കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെ അമ്മയുടെ വീട്ടിൽ നിന്ന് പൊലീസ് ലാപ്‌ടോപ്പുകൾ പിടിച്ചെടുത്തിരുന്നു.

 

 

 

Tags: ISISVenjaramod uapa case
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies