മസൂദ് അസറിന്റെ സഹോദരിയോടൊപ്പം ഭീകരപ്രവർത്തനങ്ങൾ, അൽഫലാഹ് സർവകലാശാലയിലെ ഹോസ്റ്റലിൽ പരിശോധന; ഷഹീൻ സെയ്ദിന്റെ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെടുത്തു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസൂദ് അസറിന്റെ സഹോദരിയോടൊപ്പം ഭീകരപ്രവർത്തനങ്ങൾ, അൽഫലാഹ് സർവകലാശാലയിലെ ഹോസ്റ്റലിൽ പരിശോധന; ഷഹീൻ സെയ്ദിന്റെ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2025, 06:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിൽ അന്വേഷണം തുടരുന്നതിനിടെ കേസിലെ പ്രധാന കേന്ദ്രമായ അൽഫലാഹ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെടുത്തു. കേസിലെ മുഖ്യപ്രതിയായ ഡോ. ഷ​ഹീൻ സെയ്ദിന്റെ 22-ാം നമ്പർ മുറിയിൽ നിന്നാണ് പണം കണ്ടെടുത്തത്. പ്ലാസ്റ്റി​ക് ബാ​ഗിൽ പൊതിഞ്ഞ് അലമാരയ്‌ക്കുള്ളിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. ഇത്രയും തുക ഷഹീന് എവിടെ നിന്നാണ് ലഭിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എൻഐഎ.

കഴിഞ്ഞ ദിവസം ഷ​ഹീനുമായി എൻഐഎ അൽഫലാഹ് സർവകലാശാലയിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കാമ്പസിലെ വിവിധയിടങ്ങളിൽ ഷ​ഹീനെ എത്തിച്ച് ചോദ്യം ചെയ്തു. ഷഹീൻ സയിദിന്റെ ക്യാബിൻ, അവർ പഠിപ്പിച്ചിരുന്ന ക്ലാസ്മുറികൾ എന്നിവിടങ്ങളിൽ എത്തിച്ചു. സയീദിനെയും മറ്റ് പ്രതികളായ മുസമിൽ ഷക്കീൽ, അദീൽ അഹമ്മദ് എന്നിവരോടൊപ്പം കോടതിയിൽ ഹാജരാക്കി. സ്ഫോടക വസ്തുക്കൾ കൊണ്ടുപോകുന്നതിനായി 32 കാറുകളാണ് പ്രതികൾ വാങ്ങിയത്.

2023 സെപ്റ്റംബറിലാണ് ഷഹീൻ സെയ്ദും മുസഫിൽ ഷക്കീലും വിവാഹതിരായത്. ഇതിന് ശേഷമായിരുന്നു ഇരുവരും ഭീകരപ്രവർത്തനങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. തുടർന്ന് ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാ​ഗമായ ജമാഅത്ത് ഉൽ മോമിനാത്തിലെ അം​ഗങ്ങളെ സമീപിക്കുകയും പരീശിലനം തുടങ്ങുകയും ചെയ്തു. തന്റെ ഡോക്ടർ ഐഡിന്റിറ്റി ഉപയോ​ഗിച്ച് കശ്മീർ, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ യാത്ര ചെയ്തു. ജെയ്‌ഷെ ഭീകരൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘടനയോടൊപ്പമാണ് ഷഹീൻ പ്രവർത്തിച്ചിരുന്നത്.

Tags: delhi blastNational Investigation AgencyAl-Falah UniversityShaheen Saeed
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies