പുഴുവരിച്ച ധാന്യവും, കീറിയ വസ്ത്രങ്ങളും ; ശ്രീലങ്കയ്ക്ക് പാകിസ്ഥാന്റെ സഹായം, പക്ഷേ നൽകിയത് കാലാവധി കഴിഞ്ഞ വസ്തുക്കൾ; നാണക്കോടായി ഹൈക്കമ്മീഷണറുടെ പോസ്റ്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുഴുവരിച്ച ധാന്യവും, കീറിയ വസ്ത്രങ്ങളും ; ശ്രീലങ്കയ്‌ക്ക് പാകിസ്ഥാന്റെ സഹായം, പക്ഷേ നൽകിയത് കാലാവധി കഴിഞ്ഞ വസ്തുക്കൾ; നാണക്കോടായി ഹൈക്കമ്മീഷണറുടെ പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2025, 03:05 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന ശ്രീലങ്കയിലേക്ക് പാകിസ്ഥാനിൽ നിന്നെത്തിയത് കാലാവധി കഴിഞ്ഞ വസ്തുക്കളെന്ന് പരാതി. ശ്രീലങ്കയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പാകിസ്ഥാന്റെ പോസ്റ്റ് അവർക്ക് തന്നെ നാണക്കേടായി മാറി. ഭക്ഷണവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും കാലാവധി കഴിഞ്ഞതാണെന്ന് എക്സ് പോസ്റ്റിൽ നിന്ന് വ്യക്തമാണ്. ഇതിന്റെ ചിത്രങ്ങൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.

2024 ഒക്ടോബർ മാസത്തിൽ കാലാവധി അവസാനിച്ച വസ്തുക്കളാണ് പാകിസ്ഥാൻ ശ്രീലങ്കയിലേക്ക് അയച്ചത്. പാകിസ്ഥാൻ ഹൈക്കമ്മീഷനാണ് ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ ശ്രീലങ്കലയ്‌ക്ക് നൽകിയ സഹായത്തെ കുറിച്ച് പറഞ്ഞത്. ചിത്രത്തിൽ കാണുന്ന എല്ലാ സാധനങ്ങളുടെ പാക്കറ്റുകളിലും ’10/2024′ എന്നാണ് എഴുതിയിരിക്കുന്നത്. എന്നും ശ്രീലങ്കയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും ദുരിതമനുഭവിക്കുന്ന ശ്രീലങ്കൻ പൗരന്മാർക്ക് അവശ്യ വസ്തുക്കൾ വിതരണം ചെയ്യുമെന്നും എക്സിൽ കുറിച്ചു. ഇതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നു.

പരിശോധിക്കാതെയും ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താതെയുമാണ് സാധനങ്ങൾ ശ്രീലങ്കയിലേക്ക് എത്തിച്ചതെന്നും ഇത് ശ്രീലങ്കൻ പൗരന്മാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും ആളുകൾ വിമർശിച്ചു. എന്നാൽ, പാകിസ്ഥാനിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ല.

ഓപ്പറേഷൻ സാ​ഗർ ബന്ധു എന്ന പേരിൽ ഇന്ത്യ, നവംബർ 28 മുതൽ വ്യോമ, കടൽ മാർ​ഗത്തിലൂടെ 53 ടൺ സാധനങ്ങൾ ശ്രീലങ്കയിൽ എത്തിച്ചിരുന്നു. ശ്രീലങ്കയിൽ കുടുങ്ങിയ 2,000-ത്തിലധികം ഇന്ത്യൻപൗരന്മാരെയും തിരികെ എത്തിച്ചിരുന്നു. അപകടസ്ഥലങ്ങളിൽ എൻഡിആർഎഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

Tags: PakistanviralSri Lankaexpired floodrelief packages
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies