രാഹുലിനെ കാണാൻ അവർക്ക് തോന്നണ്ടേ?? കൂടിക്കാഴ്ച നടത്തണോ എന്ന് തീരുമാനിക്കുന്നത് വിദേശ നേതാക്കൾ; കേന്ദ്രസർക്കാരിന് റോളില്ല; പുടിനെ കാണാൻ അനുവദിക്കുന്നില്ലെന്ന് ആരോപണം തള്ളി സർക്കാർ വൃത്തങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിനെ കാണാൻ അവർക്ക് തോന്നണ്ടേ?? കൂടിക്കാഴ്ച നടത്തണോ എന്ന് തീരുമാനിക്കുന്നത് വിദേശ നേതാക്കൾ; കേന്ദ്രസർക്കാരിന് റോളില്ല; പുടിനെ കാണാൻ അനുവദിക്കുന്നില്ലെന്ന് ആരോപണം തള്ളി സർക്കാർ വൃത്തങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2025, 10:02 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ തലവൻമാരെ കാണാൻ നരേന്ദ്രമോദി സർക്കാർ അനുവദിക്കുന്നില്ലെന്ന കോൺഗ്രസ് നേതാവ് രാഹുലിന്റെ ആരോപണം വിദേശകാര്യ മന്ത്രാലയ   വൃത്തങ്ങൾ  തള്ളി. രാഹുലിന്റെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്.  പ്രതിപക്ഷവുമായി കൂടിക്കാഴ്ച നടത്തണോ വേണ്ടയോ എന്നത് വിദേശ സംഘത്തിന്റെ തീരുമാനമാണെന്നും സർക്കാരിന് ഇക്കാര്യത്തിൽ പങ്കില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

‘ ഇന്ത്യയിൽ എത്തുന്ന വിദേശ നേതാക്കളുടെ സർക്കാർ തലത്തിലുള്ള ഔദ്യോ​ഗിക കൂടിക്കാഴ്ചകൾ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കാറുണ്ട്. സർക്കാരിന് പുറത്ത് മീറ്റിംഗുകൾ സംഘടിപ്പിക്കണോ വേണ്ടയോ എന്നത് വിദേശ സംഘത്തിന്റെ തീരുമാനമാണ്,”  വൃത്തങ്ങൾ പറഞ്ഞു. 2024 ജൂൺ 9 ന് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായതിനുശേഷം കൂടിക്കാഴ്ച നടത്തിയ ലോക നേതാക്കൻമാരുടെ ലിസ്റ്റും അവർ പുറത്തുവന്നിട്ടുണ്ട്.

  • ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന: ജൂൺ 10, 2024
  • മലേഷ്യൻ പ്രധാനമന്ത്രി, അൻവർ ഇബ്രാഹിം: ഓഗസ്റ്റ് 21, 2024
  • മൗറീഷ്യസിന്റെ പ്രധാനമന്ത്രി നവിൻചന്ദ്ര രാംഗൂലം: സെപ്റ്റംബർ 16, 2025
  • ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ: മാർച്ച് 18, 2025

കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ ഇന്ത്യ സന്ദർശത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ  പ്രതികരണം. എന്നാൽ രാഹുൽ​ എന്ന പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്താൻ  വി​ദേശ പ്രതിനിധികൾക്ക് താൽപ്പര്യമില്ല എന്നതാണ് യാഥാർത്ഥ്യം. പ്രതിപക്ഷ നേതാവെന്ന് നിലയിൽ കഴിവു തെളിയിക്കാനോ രാജ്യത്തിന്റെ പുരോ​ഗമിക്ക് ക്രിയാത്മക സംഭാവന നൽകാനോ ഇതുവരെ രാഹുലിന് സാധിച്ചിട്ടില്ല എന്നതാണ് വസ്തുക. മാത്രമല്ല  രാഹുലിന്റെ പ്രകടനങ്ങൾ ലോകരാജ്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടാകാം.

 

Tags: Rahul Gandhi
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies