2020ലെ 33 സീറ്റിൽ നിന്നും മാന്ത്രിക സംഖ്യയായ 50 ലേക്ക്!!! ബിജെപിക്ക് വിജയതിലകം ചാർത്തി തിരുവനന്തപുരം; സിപിഎമ്മും കോൺഗ്രസും ഏറ്റുവാങ്ങിയത് സമാനതകളില്ലാത്ത തോൽവി; വിജയികളുടെ പൂർണ്ണ പട്ടിക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2020ലെ 33 സീറ്റിൽ നിന്നും മാന്ത്രിക സംഖ്യയായ 50 ലേക്ക്!!! ബിജെപിക്ക് വിജയതിലകം ചാർത്തി തിരുവനന്തപുരം; സിപിഎമ്മും കോൺഗ്രസും ഏറ്റുവാങ്ങിയത് സമാനതകളില്ലാത്ത തോൽവി; വിജയികളുടെ പൂർണ്ണ പട്ടിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2025, 03:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ആകെയുള്ള 101 വാർഡുകളിൽ 50 സീറ്റുകൾ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ ഭരണം ഉറപ്പിച്ചിരിക്കുന്നത്. സിപിഎം നയിക്കുന്ന എൽഡിഎഫ് 29 സീറ്റുകളും, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് 19 സീറ്റുകളുമാണ്  നേടിയിരിക്കുന്നത്.

2020 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിൽ എൽഡിഎഫിന് 52 സീറ്റും യുഡിഎഫിന് 10 സീറ്റുമാണ് ലഭിച്ചിരുന്നത്. അന്ന് 33 സീറ്റിലായിരുന്നു ബിജെപിയുടെ ജയം. അവിടെ നിന്നാണ് 50 എന്ന മാന്ത്രിക സംഖ്യയിലേക്ക് ബിജെപി എത്തിയിരിക്കുന്നത്.

വിജയികളുടെ പൂർണ്ണ പട്ടിക

  • സൈനിക സ്കൂൾ- വി സുദേവൻ നായർ (ബിജെപി)
  • ചന്തവിള- അനു ജി പ്രഭ (ബിജെപി)
  • ഞാണ്ടൂർകോണം- എ പ്രദീപ് കുമാർ കർണൻ (ബിജെപി)
  • പൗഡിക്കോണം- ദീപുരാജ് (ബിജെപി)
  • കാര്യവട്ടം- എസ്.എസ്. സന്ധ്യാറാണി (ബി.ജെ.പി)
  • ചെങ്കോട്ടുകോണം- അർച്ചന മണികണ്ഠൻ (ബിജെപി)
  • മണ്ണന്തല- ചെമ്പഴന്തി ഉദയൻ (ബിജെപി)
  • അമ്പലമുക്ക്- കുമാരി ജയന്തി ആർ.സി (ബി.ജെ.പി)
  • തുരുത്തുമ്മൂല- വി വിജയകുമാർ (ബിജെപി)
  • നെട്ടയം- യമുന ആർഎസ് (ബിജെപി)
  • വഴോട്ടുകോണം- ആർ സുഗതൻ (ബിജെപി)
  • കൊടുങ്ങാനൂർ- വി വിജയകുമാർ (ബിജെപി)
  • വട്ടിയൂർക്കാവ്- അഡ്വ. നന്ദ ഭാർഗവ് (ബിജെപി)
  • കാഞ്ഞിരംപാറ- സുമി ബാലു (ബിജെപി)
  • ചെട്ടിവിളാകം- ആർ ദിനേശ് കുമാർ (ബിജെപി)
  • ഇടവകോട്- സ്വാതി എസ് കുമാർ (ബിജെപി)
  • ശാസ്തമംഗലം- ആർ ശ്രീലേഖ (ബിജെപി)
  • പാങ്ങോട്- എം വിഷ്ണു മോഹൻ (ബിജെപി)
  • തിരുമല- പി.എസ്. ദേവിമ (ബി.ജെ.പി)
  • വലിയവിള- വി.ജി. ഗിരികുമാർ (ബി.ജെ.പി)
  • പൂജപ്പുര- ടി രാജലക്ഷ്മി (ബിജെപി)
  • ജഗതി- പി.ടി. മധു (ബി.ജെ.പി)
  • വലിയശാല- വി.എസ്. സൂര്യ (ബി.ജെ.പി)
  • എസ്റ്റേറ്റ്- ആർ അഭിലാഷ് (ബിജെപി)
  • നേമം- എം.ആർ. ഗോപൻ (ബി.ജെ.പി)
  • പൊന്നുമംഗലം- എസ്.കെ. ശ്രീദേവി (ബി.ജെ.പി)
  • മേലാംകോട്- പാപ്പനംകോട് സജി (ബിജെപി)
  • പാപ്പനംകോട്- നീറമൺകര ഹരി (ബിജെപി)
  • കരമന- കരമന അജിത് (ബിജെപി)
  • നെടുങ്കാട്- ആർ.സി. ബീന (ബി.ജെ.പി)
  • കാലടി- ജി.എസ്. മഞ്ജു (ബി.ജെ.പി)
  • കരുമം- ജി.എസ്. ആശാനാഥ് (ബി.ജെ.പി)
  • പൂങ്കുളം-  രതീഷ് (ബിജെപി)
  • വെള്ളാർ- വി സത്യവതി (ബിജെപി)
  • തിരുവല്ലം- പച്ചല്ലൂർ ഗോപകുമാർ (ബിജെപി)
  • അമ്പലത്തറ- സിമി ജ്യോതിഷ് (ബിജെപി)
  • ആറ്റുകാൽ- എസ്.എസ്. ശ്രുതി (ബി.ജെ.പി)
  • ശ്രീവരാഹം- മിനി ആർ (ബിജെപി)
  • മനാകൗഡ്- സരിത പി (ബിജെപി)
  • ചാല-  എസ്.കെ.പി. രമേശ് (ബി.ജെ.പി)
  • ഫോർട്ട്- എസ് ഹരികുമാർ (ബിജെപി)
  • പെരുന്താനി-  ദീപ എസ് നായർ (ബിജെപി)
  • ശ്രീകണ്ഠേശ്വരം- ഒ സുകന്യ (ബിജെപി)
  • കടകംപള്ളി- ജയ രാജീവ് (ബിജെപി)
  • ആക്കുളം- അഡ്വ. മിനി പി.എസ് (ബി.ജെ.പി)
  • ചെറുവയ്‌ക്കൽ- ആർ വിനോദ് കിരൺ കുന്നിൽ (ബിജെപി)
  • അലത്തറ- കെ.പി. ബിന്ദു (ബി.ജെ.പി)
  • കുഴിവിള- ബി രാജേന്ദ്രൻ (ബിജെപി)
  • ആറ്റിപ്ര- സുനിൽ എസ്.എസ്. ചോട്ട് (ബി.ജെ.പി)
  • കമലേശ്വരം- വി ഗിരി (ബിജെപി)
Tags: BJPkerala local body election 2025
Share
Tweet
SendShare

More News from this section

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies