"മാറാത്തത് ഇനി മാറും ; ഇടത്-വലത് പാർട്ടികളുടെ കഴിവുകെട്ട അഴിമതി രാഷ്ട്രീയത്തിൽ നിന്ന് മാറി സഞ്ചരിക്കാൻ ജനങ്ങൾ തയാറായി കഴിഞ്ഞു": വോട്ടർമാർക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മാറാത്തത് ഇനി മാറും ; ഇടത്-വലത് പാർട്ടികളുടെ കഴിവുകെട്ട അഴിമതി രാഷ്‌ട്രീയത്തിൽ നിന്ന് മാറി സഞ്ചരിക്കാൻ ജനങ്ങൾ തയാറായി കഴിഞ്ഞു”: വോട്ടർമാർക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2025, 09:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തദ്ദേശീയ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരള രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ബിജെപിയുടേതെന്നും ബിജെപി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

“കേരളത്തിലെ ജനങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ബിജെപി/എൻഡിഎയ്‌ക്കുള്ള നിങ്ങളുടെ പിന്തുണയും വികസിത കേരളം എന്ന കാഴ്‌ചപാടിലുള്ള ഉറച്ച വിശ്വാസവും എന്നെ കൂടുതൽ വിനയാന്വിതനാക്കുകയാണ്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സന്ദേശം വ്യക്തമാണ്. അഴിമതിരഹിതവും ഉത്തരവാദിത്തമുള്ളതുമായ ഭരണവും വികസനവുമാണ് മലയാളികൾ ആഗ്രഹിക്കുന്നത്.

പതിറ്റാണ്ടുകളായി ആവർത്തിക്കുന്ന ഇടത്-വലത് പാർട്ടികളുടെ കഴിവുകെട്ട അഴിമതി രാഷ്‌ട്രീയത്തിൽ നിന്ന് മാറി സഞ്ചരിക്കാൻ അവർ തയാറായിക്കഴിഞ്ഞു. യഥാർത്ഥ വികസനവും എല്ലാ മലയാളികൾക്കും മെച്ചപ്പെട്ട ഭാവിയും ഉറപ്പാക്കാൻ ബിജെപി/എൻഡിഎയ്‌ക്ക് മാത്രമേ കഴിയൂ. ജനങ്ങളുടെ ഈ ഉറച്ച വിശ്വാസത്തെയാണ് കേരളത്തിലുടനീളമുള്ള ഞങ്ങളുടെ മികച്ച പ്രകടനം, പ്രതിഫലിപ്പിക്കുന്നത്. ഈ മാറ്റത്തിൽ വിശ്വാസമർപ്പിച്ച ഓരോ വോട്ടറോടും എനിക്ക് നന്ദിയുണ്ട്. ഒപ്പം അച്ചടക്കവും അർപ്പണബോധവുമുള്ള അക്ഷീണ പ്രയത്നത്തിലൂടെ ഈ വിജയം സാധ്യമാക്കിയ ഓരോ ബിജെപി/എൻഡിഎ പ്രവർത്തകനോടും ഞാൻ കടപ്പെട്ടിരിക്കുന്നു.

ഈ വിശ്വാസം ഞങ്ങളുടെ നിശ്ചയദാർഢ്യത്തിന് കരുത്ത് പകരുകയാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ കൂടുതൽ കഠിനാധ്വാനത്തോടെ മുന്നേറും. ഞങ്ങൾ ഉത്തരവാദിത്തത്തോടെ നിലകൊള്ളും. ഞങ്ങൾ വാഗ്ദാനങ്ങൾ പാലിക്കും. കൂടെ ഉണ്ടാവും ഞങ്ങൾ. മാറാത്തത് ഇനി മാറും”- രാജീവ് ചന്ദ്രശേഖർ കുറിച്ചു.

Tags: BJPFacebook PostRajeev Chandrasekhar
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies