"മമത ബാനർജിയെയും സംസ്ഥാന പൊലീസ് മേധാവിയെയും അറസ്റ്റ് ചെയ്യണം"; മെസിയുടെ പരിപാടിയിലൂണ്ടായ ക്രമക്കേടിൽ പ്രതികരിച്ച് ഹിമന്ത ബിശ്വശർമ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മമത ബാനർജിയെയും സംസ്ഥാന പൊലീസ് മേധാവിയെയും അറസ്റ്റ് ചെയ്യണം”; മെസിയുടെ പരിപാടിയിലൂണ്ടായ ക്രമക്കേടിൽ പ്രതികരിച്ച് ഹിമന്ത ബിശ്വശർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2025, 11:40 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊൽക്കത്തയിൽ ലയണൽ മെസി പങ്കെടുത്ത പരിപാടി അലങ്കോലമായതിൽ പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നുവെന്നും മമത ബാനർജിയെ അറസ്റ്റ് ചെയ്യണമെന്നും ​ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

മെസിയുടെ സന്ദർശനത്തിന്റെ പേരിൽ സംഘാടകർ ജനങ്ങളെ പറ്റിച്ചതായും ക്രമക്കേട് നടന്നതായും അദ്ദേഹം വിമർശിച്ചു. ഇതിന് ഉത്തരവാദികൾ മുകളിലുള്ളവരാണ്. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് കമ്മീഷണർ എന്നിവരെയും അറസ്റ്റ് ചെയ്യണം. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിക്കും പൊലീസ് കമ്മീഷണർക്കുമാണ് ആദ്യത്തെ ഉത്തരവാദിത്തം. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചു. വിഐപി സംസ്കാരമാണ് ഇന്നലെ കൊൽക്കത്തയിൽ കാണാനായതെന്നും ഹിമന്ത് ബിശ്വ ശർമ വ്യക്തമാക്കി.

25,000 രൂപ വരെ ടിക്കറ്റ് വില ഈടാക്കിയാണ് ആരാധകരെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിച്ചത്. എന്നാൽ മണിക്കൂറുകളോളം കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്നതാണ് കഴിഞ്ഞ ​ദിവസമുണ്ടായത്. മെസി ആരാധകരുമായി സംവദിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ പത്ത് മിനിറ്റ് പോലും നിൽക്കാതെയാണ് മെസി സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത്. ഇത് വലിയ വിമർശനങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവയ്‌ക്കുകയായിരുന്നു. സംഭവത്തിൽ ഒരു സംഘാടനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: west bengallionel messiChief Minister Himanta Biswa Sarma
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies