ഇസ്ലാമിസ്റ്റുകൾ ഹിന്ദു യുവാവിനെ കൊന്ന് കത്തിച്ച സംഭവം; ആശങ്കയറിച്ച് യുഎസ് ജനപ്രതിനിധി സഭ; ബംഗ്ലാദേശിലെ ന്യൂനപക്ഷവേട്ടയിൽ പ്രതിഷേധം ശക്തം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാമിസ്റ്റുകൾ ഹിന്ദു യുവാവിനെ കൊന്ന് കത്തിച്ച സംഭവം; ആശങ്കയറിച്ച് യുഎസ് ജനപ്രതിനിധി സഭ; ബംഗ്ലാദേശിലെ ന്യൂനപക്ഷവേട്ടയിൽ പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2025, 02:00 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകൾ ഹിന്ദു യുവാവിനെ കൊന്ന് കത്തിച്ച സംഭവത്തിൽ ആശങ്കയറിച്ച് യുഎസ് ജനപ്രതിനിധി സഭ. ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാനും ക്രമസമാധാനം നിലനിർത്താനും ബംഗ്ലാദേശ് ഇടക്കാല സർക്കാരിനോട് അംഗങ്ങൾ ആവശ്യപ്പെട്ടു.

ഇല്ലിനോയിസിലെ കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി, ദിപു ചന്ദ്ര ദാസിന്റെ കൊലപാതകത്തെ അപലപിച്ചു. ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ ആൾക്കൂട്ട ആക്രണങ്ങൾക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നും കൃഷ്ണമൂർത്തി പറഞ്ഞു. ഹിന്ദു സമൂഹങ്ങളെയും മറ്റ് മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാൻ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം ജെനിഫറും ബംഗ്ലാദേശി ഹിന്ദു സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ദീപു ചന്ദ്രദാസിന്റെ കൊലപാതകത്തിൽ താൻ അസ്വസ്ഥയാണെന്ന് ജെനിഫർ പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കൾ നേരിടുന്ന ഭയത്തിലും, വേദനയിലും, അനിശ്ചിതത്വത്തിലും നാമെല്ലാവരും പങ്കുചേരുന്നു. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തോടൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും, അവർ കൂട്ടിച്ചേർത്തു.

Tags: USBengladesh hindu Violence
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies