സ്വർണാഭരണത്തിന്റെ തിളക്കം നിലനിർത്തണോ?? ചില നുറുങ്ങുകൾ അറിയാം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വർണാഭരണത്തിന്റെ തിളക്കം നിലനിർത്തണോ?? ചില നുറുങ്ങുകൾ അറിയാം

Priya NambiarbyPriya Nambiar
Dec 26, 2025, 09:05 pm IST
Facebook
Twitter
WhatsAppTelegram

വധുവിന്റെ ആഭരണം തിരഞ്ഞെടുക്കാൻ മണിക്കൂറുകളോളമാണ് ചെലവഴിക്കുന്നത്. എന്നാൽ വിവാഹത്തിന് ശേഷവും വധുവിന്റെ ആഭരണങ്ങൾ സൂക്ഷിക്കുന്നതിലും ശരിയായി പരിപാലിക്കാനും സമയം കണ്ടെത്തണം. അവയുടെ ദീർഘായുസ്സും തിളക്കവും നിലനിർത്താൻ ഇതിലൂടെ സഹായിക്കും. സ്വർണാഭരണം പരിപാലിക്കുന്നതിനുള്ള നുറുങ്ങുകൾ അറിയാം…

ആഭരണങ്ങൾ ശരിയായി സൂക്ഷിക്കുക

വിവാഹാനന്തര ആഭരണങ്ങൾ ശരിയായി സൂക്ഷിക്കണം. ആഭരണങ്ങൾ ജലാംശമില്ലാത്ത വൃത്തിയുള്ള സ്ഥലത്ത് വേണം വെക്കാൻ. ഓരോ ആഭരണവും ഓരോ പൗച്ചിലോ ബോക്സിലോ ആക്കിവെക്കുന്നത് നല്ലതാണ്. ഒരുമിച്ച് സൂക്ഷിക്കുന്നത് കേടുപാടുകൾക്ക് കാരണമാകും. വെൽവെറ്റ് ലൈനിംഗ് ഉള്ള ആഭരണപ്പെട്ടിയിൽ സ്വർണം വെക്കുന്നത് ഗുണം ചെയ്യും.

ആഭരണങ്ങൾ ശരിയായി വൃത്തിയാക്കുക

പതിവായി വൃത്തിയാക്കിവെച്ചാൽ സ്വർണ്ണത്തിന്റെ തിളക്കവും നിലനിൽക്കും. ആഭരണങ്ങൾ നിർമ്മിച്ച മെറ്റീരിയലിനെ അടിസ്ഥാനമാക്കി ക്ലീനിംഗ് രീതികൾ തീരുമാനിക്കേണ്ടത്. സ്വർണ്ണാഭരണങ്ങൾക്ക്, സോപ്പിട്ട ചെറുചൂടുള്ള ഉപയോഗിക്കാം. ആഭരണങ്ങൾ കുറച്ച് മിനിറ്റ് വെള്ളത്തിൽ മുക്കിവയ്‌ക്കുക, തുടർന്ന് മൃദുവായ ബ്രഷ് ഉപയോഗിച്ച് സൗമ്യമായി ഉരയ്‌ക്കുക. നന്നായി കഴുകി മൃദുവായ തുണി ഉപയോഗിച്ച് തുടച്ചുവെയ്‌ക്കാവുന്നതാണ്.

ഇൻഷുറൻസ് പരിരക്ഷ

വിവാഹ ആഭരണ സെറ്റിന് ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നത് നല്ലതാണ്. മോഷണം അല്ലെങ്കിൽ നാശനഷ്ടങ്ങൾ എന്നിവയിൽ നിന്ന് ഇൻഷുറൻസ് സാമ്പത്തിക പരിരക്ഷ നൽകുന്നു. ഇവയെ കുറിച്ച് മനസ്സിലാക്കാൻ ഇൻഷുറൻസ് ദാതാവുമായി സംസാരിക്കുക. സ്വർണം വാങ്ങിയ രസീതുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവ സൂക്ഷിക്കുക, കാരണം ആവശ്യമെങ്കിൽ ഇൻഷുറൻസ് ക്ലെയിം പ്രക്രിയയ്‌ക്ക് അവ ആവശ്യമായി വരും.

Tags: GoldMatrimony
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

Latest News

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies