ജെഎൻയുവിൻറെ മതേതര സ്വഭാവം നശിപ്പിച്ചു; മുസ്ലിം വിദ്യർത്ഥികൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ; ബംഗ്ലാദേശിനും നേപ്പാളിനും സമാനമായ ഭരണ മാറ്റമാണ് ഇവരുടെ ലക്ഷ്യം; ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും കൃത്യമായ പങ്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെഎൻയുവിന്റെ മതേതര സ്വഭാവം നശിപ്പിച്ചു; മുസ്ലിം വിദ്യർത്ഥികൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ; ബംഗ്ലാദേശിനും നേപ്പാളിനും സമാനമായ ഭരണ മാറ്റമാണ് ഇവരുടെ ലക്ഷ്യം; ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും കൃത്യമായ പങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2026, 08:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:  2020ലെ ഡൽഹി ഹിന്ദുവിരുദ്ധ കലാപത്തിൽ പ്രതികളായ ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി വിലയിരുത്തി. കഴിഞ്ഞദിവസം പ്രതികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ടായിരുന്നു  കോടതിയുടെ നിർണായക നിരീക്ഷണം.

ഉമർ ഖാലിദും ഷർജിൽ ഇമാമും ജെഎൻയുവിന്റെ മതേതര സ്വഭാവവും നശിപ്പിച്ചു. ഇവർ മുസ്ലിം സ്റ്റുഡൻസ് ഓഫ് ജെഎൻയു എന്ന വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി. ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികളെയും ഇവർ തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചു. പ്രതിഷേധങ്ങളെ ഇവർ കലാപങ്ങളാക്കാൻ ആയിരുന്നു ശ്രമിച്ചത്. അമുസ്ലിങ്ങളെയും പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ബംഗ്ലാദേശിലും നേപ്പാളിലും ഉണ്ടായത് പോലെയുള്ള ഭരണമാറ്റമാണ് അവർ ആഗ്രഹിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ഷർജിൽ ഇമാമിന്റെ ചാറ്റുകളാണ് കലാപത്തിന്റെ ആദ്യഘട്ടത്തിൽ നിർണായകമായത് . 2020 ജനുവരിയിൽ ഗുൽഫിഷ ഫാത്തിമ, നടാഷ നാർവാൾ,  ദേവാംഗന കലീത്ത തുടങ്ങിയവരും ആയി ഉമർ ഖാലിദ് ഡൽഹിയിൽ രഹസ്യ യോഗം നടത്തിയിരുന്നു.പ്രദേശത്തുള്ള സ്ത്രീകളോട് കത്തികളും കുപ്പികളും ആസിഡുകളും കല്ലുകളും മുളകുപൊടികളുമായി കലാപത്തിന് വരാൻ ഇവർ പറഞ്ഞു.

സമാധാനപരമായി നടന്ന കുത്തിയിരിപ്പ് സമരത്തെ ആക്രമ സ്വഭാവത്തിൽ എത്തിച്ചത് പിന്നിൽ ഗുൽഫിഷാ ഫാത്തിമയാണെന്നും പ്രൊസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിലെ മറ്റു പ്രതികളായ ഗുൽഫിഷ് ഫാത്തിമ, മീരാൻ ഹൈദ,ർ ഷിഫാ ഉമർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ശബാദ് അഹമ്മദ് എന്നിവർക്ക് ജാമ്യം നൽകിയത് കുറ്റകൃത്യത്തിന് ഗൗരവം കുറയ്‌ക്കുന്നില്ലെന്നും  കോടതി പറഞ്ഞു

Tags: 2020 Delhi riots
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies